സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Friday, March 18, 2011

കൂവത്തൊട്ടിയിൽ എം പി അഹമ്മദ് ഹാജി മരണപ്പെട്ടു

മേൽ‌പ്പറമ്പ് കൂവത്തൊട്ടിയിൽ ഉലൂജി എം പി ഹൌസിലെ എം പി അഹമ്മദ് ഹാജി (70) ഇന്നലെ രാവിലെ മരണപ്പെട്ടു . കുറച്ച് കാലമായി പാരലൈസിസ് ചികിത്സയിലായിരുന്നു. ഭാര്യ: സുഹ്റ ,മക്കൾ: ഫസൽ (ഖത്തർ), ഫവാസ് (ദുബായി) ഫൈസൽ (ഖത്തർ), ഫായിസ്, ഫെമിന, ഫസ്ന...

Mujeebulla Kaindar Mohammed

Thursday, March 17, 2011

നൂറ്റി അഞ്ചാം വയസിൽ മരണപ്പെട്ടു

തൃശൂർ : എടക്കഴിയൂർ പരേതനായ മൊയ്തുണ്ണി എന്നവരുടെ ഭാര്യ ആച്ചു മരണപ്പെട്ടു. നൂറ്റി അഞ്ച് വയസായിരുന്നു. മയ്യിത്ത് നിസ്കരിക്കാനും ദുആ ചെയ്യാനും അഭ്യർത്ഥിക്കുന്നു.
നജീബ് തിരുവത്ര


NAJEEB <najeebo@gmail.com>

dateWed, Mar 16, 2011 at 2:10 PMMonday, March 14, 2011

ആളത്ത് അബ്ദുല്ല മുസ്‌ലിയാർ മരണപ്പെട്ടു

പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടി ‘ആളത്ത് അബ്ദുല്ല മുസ്‌ലിയാർ’ ( 63 വയസ്) ഇന്ന് കാലത്ത് 8.30 ന് മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് അറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ


പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രാർത്ഥിക്കാനും ബന്ധുക്കൾ അഭ്യർത്ഥിച്ചു.


കരീം ഒറവിൽ

Saturday, March 12, 2011

SSFദേശമംഗലം യൂണിറ്റ് പ്രസിഡണ്ട് ഹബീബ് റഹ്‌മൻ ബൈക്കപകടത്തിൽ മരണപ്പെട്ടു.

തൃശൂർ :- എസ് എസ് എഫ് ദേശമംഗലം യൂണിറ്റ് പ്രസിഡണ്ട് ഹബീബ് റഹ‌മാൻ (18)ബൈക്കും ട്രക്കും കൂട്ടിയിടിച്ച് ഇന്നലെ (മാര്ച്ച് പതിനൊന്ന്) മരണപ്പെട്ടു.ഖബറടക്കം ഇന്ന് രാവിലെ ദേശമംഗലം ജുമാമസ്ജിദ് ഖബറസ്ഥാനില് നടന്നു...

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള സുന്നി ജംഇയ്യത്തുല് മുഅല്ലിമീന്, സുന്നി മഹല്ല് അസോസിയേഷന്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാനേതാക്കൾ മയ്യിത്ത് നിസ്കാരത്തിലും ദിക്റ് ദുആ മസ്ജിലിസിലും സംബന്ധിച്ചു. ശേഷം അനുസ്മരണ സമ്മേളനവും തഹ് ലീലും സംഘടിപ്പിച്ചു.

പരേതന് വേണ്ടി ദുആ ചെയ്യുവാനും മയ്യിത്ത് നിസ്കരിക്കുവാനു ം നേതാക്കൾ അഭ്യര്ത്ഥിച്ചു.

Sunday, March 6, 2011

അബൂബക്കർ സ‌അദിയുടേ പിതാവ് മരണപ്പെട്ടു

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍....

മള്ഹര്‍ മുദരിസ്സ് അബൂബക്കര്‍ സിദ്ധീഖ് സഅദിയുടെ പിതാവ് അബ്ദുറഹ്‌മാന്‍ എന്നവര്‍ 4/3/11 ന് രാത്രി മരണപ്പെട്ടു. മഹ്ഫിറത്തിനും കുടുംബ സമാധാനത്തിനും വേണ്ടി ദുആ ചെയ്യുക.

മയ്യത്ത് നിസ്കരിക്കുവാന്‍ നിങ്ങളുടെ മഹല്ലിലും അടുത്തുള്ള മഹല്ലിലും അറിയീകുക.

Saturday, March 5, 2011

ഖദീജ കുട്ടി ഹജ്ജുമ്മ പറമ്പിൽ പടി മരണപ്പെട്ടു

മുഹമ്മദ് നൂർ അഹ്‌സനി (അബുദാബി) യുടെ അമ്മായി (ഉപ്പയുടെ സഹോദരി) ഖദീജ കുട്ടി ഹജ്ജുമ്മ ( കോയി തൊടിക ;പറമ്പില്‍ പടി മലപുറം ) ഇന്നലെ വെള്ളിയാഴ്ച രാവില്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു .മയ്യിത്ത് നിസ്കരിക്കുകയും ദുആ ചെയ്യുകയും ചെയ്യുക.

പയ്യോളി ഇരിങ്ങത് മൊയ്തീൻ ഹാജി മരണപ്പെട്ടു.

Date: Saturday, 5 March, 2011, 3:52 AM

ഖത്തറിലെ സജീവ സുന്നീ പ്രവര്‍ത്തകന്‍ പയ്യോളി ഇരിങ്ങത് സ്വദേശി A P മൊയ്തീന്‍ ഹാജി ഇന്നലെ(04 -03 -2011 വെള്ളി) മരണപ്പെട്ടു. മഗ്‌രിബിനു ശേഷമുള്ള സുന്നത്ത് നിസ്കാര സമയത്താണ് അദ്ധേഹത്തിന്റെ അന്ത്യം സംഭവിച്ചത്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഖത്തറിലെ സുന്നി പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും എന്നും മുന്‍പന്തിയിലുണ്ടായിരുന്ന അദ്ധേഹത്തിന്റെ വിയോഗം മൂലം വലിയ നഷ്ടമാണ് സുന്നീ സംഘടനാ രംഗത്ത് ഉണ്ടായിരിക്കുന്നത്. അദ്ധേഹത്തിന്റെ പരലോക മോക്ഷത്തിനും ദുഖാര്തരായ കുടുംബാങ്ങങ്ങള്‍ക്കും വേണ്ടി ദുആ ചെയ്യുക

BYMEHABOOB IBRAHIM MATTUL