04/02/2010
ആര്‍-എസ് -സി അല്‍ ഐന്‍ സോണ്‍ കണ്‍വീനര്‍ സഹദ് ഓമച്ചപ്പുഴയുടെ പിതൃ സഹോദരന്‍
വരിക്കോട്ടില്‍ മൊയ്തീന്‍ കുട്ടി ഹാജി ഇന്നലെ ( 03-02-2010 )മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ഥനയും നടത്തുക
ദുആ വസ്വിയ്യത്തോടെ
എ പി അബൂബക്കര്‍ -അല്‍ ഐന്‍ ഡയറി
0558732600
Thursday, February 4, 2010
Thursday, January 28, 2010
പി.വി. യുടെ പിതാവ് (പുത്തൻവീട്ടിൽ അസ്സൈനാർ ) മരണപ്പെട്ടു.
28/01/2010
യു.എ.ഇ.എസ്.വൈ.എസ്. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡനന്റും, അബുദാബി സെൻട്രൽ എസ്.വൈ.എസ്. സെക്രട്ടറിയുമായ പി.വി. അബൂബക്കർ മുസ്ലിയാരുടെ പിതാവ് പുത്തൻവീട്ടിൽ അസ്സൈനാർ ഇന്നലെ രാത്രി മരണപ്പെട്ടു.
മരണവാർത്തയറിഞ്ഞ് ഇന്നലെ രാത്രി പി.വി. നാട്ടിലേക്ക് പോയി.
അബുദാബി ത്വാഹ മെഡിക്കൽ സെന്ററിനു സമീപമുള്ള (ജവാസാത്ത് റോഡ് ) അബ്ദുൽ ഖാലിഖ് മസ്ജിദിൽ ഇന്ന് ഇശാ നിസ്കാരത്തിനു ശേഷം മയ്യിത്ത് നിസ്കാരം ഉണ്ടായിരിക്കുന്നതാണ്.
സന്ദേശം എല്ലാവരിലും എത്തിക്കുവാനും പരേതനു വേണ്ടി മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കാനും പ്രാർത്ഥന നടത്തുവാനും അഭ്യർത്ഥിക്കുന്നു.
പ്രൊഫ. യു.സി. അബ്ദുൽ മജീദ്
ജന.സെക്രട്ടറി
എസ്.വൈ.എസ്. യു.എ.ഇ .നാഷണൽ കമ്മിറ്റി

Saturday, January 23, 2010
ആർ. അലി മുഹമ്മദ് നിര്യാതനായി
കോഴിക്കോട് : സുന്നി ഗ്രന്ഥകാരനും പൗരപ്രമുഖനുമായ കൊളത്തറ നഫീസാ മൻസിൽ ആർ എം അലി മുഹമ്മദ് (86) നിര്യാതനായി. റദ്ദുൽ മുബ്തദിഈൻ, ബിദ്‌ഈ പ്രസ്ഥാനങ്ങളുടെ നിറഭേദങ്ങൾ തുടങ്ങി മലയാളം, തമിഴ് ഭാഷകളിൽ ഇരുപത്തഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഹിദായത്തുൽ മുഅ്മിനീൻ എന്ന പ്രസിദ്ധീകരണത്തിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നുവന്ന ആർ എം റദ്ദുൽ മുബ്തദിഈൻ എന്ന പേരിൽ പബ്ലിക്കേഷൻ സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്.
കണ്ണംപറമ്പ് ജുമുഅ മസ്ജിദ് ഖബ്ര്സ്ഥാനിൽ മയ്യിത്ത് ഖബറടക്കി. സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നൽകി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, കെ കെ അഹ്മദ്‌കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, പ്രോഫ. എ കെ അബ്ദുൽഹമീദ് തുടങ്ങിയവർ വസതി സന്ദർശിച്ചു. പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ അനുശോചിച്ചു.
22/01/2010

Monday, August 10, 2009
മമ്പാട് സഖാഫിയുടെ പിതാവ് മരണപ്പെട്ടു
إنا لله وإنا اليه راجعون
ദുബൈ സെൻട്രൽ എസ്.വൈ.എസ്. ജന.സെക്രട്ടറിയും എസ്.വൈഎസ്. യു.എ.ഇ നാഷണൽ എക്സിക്യൂട്ടീവ് മെമ്പറുമായ മമ്പാട് അബ്ദുൽ അസീസ് സഖാഫിയുടെ പിതാവ് പുളിക്കൽ ഉണ്ണി അലവി മരണപ്പെട്ടു.
ഇ.മെയിൽ സന്ദേശം : മുസ്തഫ കെ.ടി. പെരുവല്ലൂർ
Tuesday, August 4, 2009
ആർ.എസ്.സി (അൽ-ഐൻ) പ്രവർത്തകൻ കല്ലിങ്ങൽ അബ്ദുസ്സലീം മരണപ്പെട്ടു.
അൽ-ഐൻ : ആർ.എസ്.സി (അൽജാബർ യൂണിറ്റ് ) പ്രവർത്തകൻ കല്ലിങ്ങൽ അബ്ദുസ്സലീം (valapuram) മരണപ്പെട്ടു. പ്രമേഹ രോഗ ബാധിതനായി അൽ ഐൻ അൽ നൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യിത്ത് നാട്ടിൽ കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതനു വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുവാനും മയ്യിത്ത് നിസ്കരിക്കാനും ആർ.എസ്.സി. അൽ-ഐൻ സോൺ ചെയർമാൻ ഉസ്മാൻ മുസ്ലിയാർ ടി.എൻ. പുരം (അൽ -ഖാസിമി ഉസ്താദ് ) അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
AP ABOOBACKER ANSARABAD
RSC AL FOHA UNIT
0558732600E / abuasifa@gmail.com
Saturday, August 1, 2009
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചു.
Tuesday, July 21, 2009
ചിത്താരി കെ. മൊയ്‌തു ഹാജി നിര്യാതനായി.
കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി കൂളിക്കാട് അനീസ മന്‍സിലെ കെ. മൊയ്‌തു ഹാജി (68) നിര്യാതനായി. സൗത്ത് ചിത്താരി പള്ളിയില്‍ അസര്‍ നിസ്‌കരിച്ച് മടങ്ങുമ്പോള്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പരേതനായ കൂളിക്കാട് ചാപ്പ അബ്‌ദു റഹ്‌മാന്‍ ഹാജിയുടെ മകള്‍ കുഞ്ഞാമിന ഹജ്ജുമയാണ് ഭാര്യ. മക്കള് : മുഹമ്മദ് കുഞ്ഞി, അസീസ് (അബുദാബി), കുഞ്ഞി പാത്തു, കുഞ്ഞി ആയ്ശു, നസീമ, ജമീല, അനിസ, മരുമക്കള്‍ : മുട്ടുന്തല എം. കുഞ്ഞി മൊയ്‌തീന്‍ ഹാജി (അബുദാബി), കോട്ടയില്‍ അഹമ്മദ്, കോട്ടപ്പുറം ഷാഫി, ചേറ്റുകുണ്ട് ഹനീഫ, സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഖദീജ. ദീര്‍ഘ കാലം ഗള്‍ഫില്‍ ആയിരുന്ന മൊയ്തു ഹാജി ഷാര്‍ജ റോളയില്‍ കട നടത്തിയിരുന്നു. ഖബറടക്കം ബുധനാഴ്‌ച ഉച്ചയോടെ സൗത്ത് ചിത്താരി ജുമാ മസ്‌ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. പരേതന്നു വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ ദുബായിലെ ആലൂര്‍ ടി. എ. മഹമൂദ് ഹാജി അഭ്യര്‍ത്ഥിച്ചു.
മരണ വീട്ടിലെ നമ്പര്‍ +91 4672 267639, 9744796114

കടപ്പാട് : www.epathram.com
link here
Monday, July 20, 2009
അഷ്റഫ് പാലക്കോടിന്റെ എളാപ്പ മരണപ്പെട്ടു
ഇന്നാലില്ലാഹി...
ആർ.എസ്.സി. യു.എ.ഇ നാഷണൽ കൺവീനൽ അഷറഫ് പാലക്കോടിന്റെ എളാപ്പ കെവി. അബ്ദുൽ കരീം ഹാജി ഇന്ന് (20-07-2009 ) രാവിലെ മരണപ്പെട്ടു.
പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്‌ഫിറത്തിനായി പ്രാർത്ഥിക്കുവാനും അഭ്യർത്ഥിക്കുന്നു.

കാസിം പുറത്തീൽ
Thursday, July 9, 2009
സയ്യിദ് അബ്ദുല്ല ബുഖാരി (85) അന്തരിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുന്‍ ഷാഹി ഇമാം സയ്യിദ് അബ്ദുല്ല ബുഖാരി (85) അന്തരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേന്ദ്രമന്ത്രി ഗുലാം നബി ആസാദുമുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ചു.ഒരുകാലത്ത് ഉത്തരേന്ത്യയില്‍ മുസ്‌ലിംങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്ന ഇമാം ആയിരുന്നു അബ്ദുല്ല ബുഖാരി. പ്രസംഗങ്ങളിലൂടെ എന്നും വിവാദത്തില്‍ നിറഞ്ഞ ബുഖാരിക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും അറസ്റ്റുവാറന്റ് ഉണ്ടായിരുന്നു. എന്നാല്‍ ക്രമസമാധാനത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ പോലീസ് എപ്പോഴും മടിച്ചുനില്‍ക്കുകയാണുണ്ടായത്. കേരളാ ഹൈക്കോടതി ഉള്‍പ്പെടെ ഒട്ടേറെ കോടതികള്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അടിയന്തരാവസ്ഥയില്‍ സഞ്‌ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധ വന്ധ്യംകരണത്തിനെതിരെയും തുര്‍ക്ക്‌മാന്‍ ഗേറ്റ് സംഭവങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ടാണ് അദ്ദേഹം ജുമാമസ്‌ജിദ് കേന്ദ്രമാക്കി മുസ്‌ലിങ്ങളെ സംഘടിപ്പിച്ചത്. അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി അദ്ദേഹത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. പിന്നീട് ജനതാദളിന്റെ നിലപാടുകളെ പിന്തുണച്ചുകൊണ്ടും ബുഖാരി കോണ്‍ഗ്രസ്സിനെതിരെ നിലപാടെടുത്തു. 2002ല്‍ അബ്ദുല്ല ബുഖാരിയുടെ മകന്‍ സയ്യിദ് അഹമ്മദ് ബുഖാരി ഇമാം ആയി. 2004 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം എന്‍.ഡി.എ.യ്‌ക്ക് അനുകൂലമായ രാഷ്ട്രീയനിലപാടെടുത്തത് വിവാദമായിരുന്നു.
09-07-2009
news from http://www.kasaragodvartha.com/
മുത്തുക്കോയതങ്ങൾ വാടനപ്പള്ളി നിര്യാതനായി
09-07-2009
തൃശൂർ വാടാനപ്പള്ളി മുത്തുക്കോയതങ്ങൾ ഇന്ന് കാലത്ത് നിര്യാതനായി. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, കാസിം കോയതങ്ങൾ വാടനപ്പള്ളി (ദുബായ് ) മക്കളാണ്.
തൃശൂർ വാടാനപ്പള്ളി മുത്തുക്കോയതങ്ങൾ ഇന്ന് കാലത്ത് നിര്യാതനായി. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, കാസിം കോയതങ്ങൾ വാടനപ്പള്ളി (ദുബായ് ) മക്കളാണ്.
Subscribe to:
Posts (Atom)