സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Wednesday, June 8, 2011

ഇസ്മായില്‍ ഇരിവേരി മരണപ്പെട്ടു





കന്‍സുല്‍ ഉലമാ ചിത്താരി ഹംസ മുസ്‌ലിയാര്‍,അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി,പട്ടുവം കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സുഹൈല്‍ അസ്സഖാഫ് തങ്ങള്‍, പി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നരിക്കോട്,അബ്ദു റഷീദ് സഖാഫി മെരുവമ്പായി,അബ്ദു റഷീദ് ദാരിമി, ഉമര്‍ മുസ്‌ലിയാര്‍ വാരം, തുടങ്ങിയവര്‍ അനുശേചിച്ചു.


No comments:

Post a Comment