സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, June 18, 2011

നിസാര്‍ പുത്തന്‍പള്ളിയുടെ ഉപ്പ മരണപ്പെട്ടു

RSC മുസല്ല യുണിറ്റ് കണ്‍വീനര്‍ നിസാര്‍ പുത്തന്‍പള്ളി യുടെ ഉപ്പ കുഞ്ഞുമുഹമ്മദ്‌ കഴിഞ്ഞ ദിവസം മരണപ്പെട്ടുه അദ്ദേഹത്തിനു മഗ്ഫിരത്തും മര്‍ഹ്മതും നല്‍കട്ടെ ...
ആമീന്‍..പ്രാര്‍ത്ഥിക്കാനും മയ്യത്ത് നിസ്കരിക്കാനും അറിയിക്കുന്നു.

രിസാല സ്റ്റഡി സര്‍ക്കിള്‍ ഷാര്‍ജ

പുളിക്കല് മുസ്തഫ (കുമ്പിടി) മരണപ്പെട്ടു

SSF സജീവ പ്രവര്ത്തകനായിരുന്ന കുമ്പിടി സ്വദേശി പുളിക്കല് മുസ്തഫ മരണപ്പെട്ടു .

അദ്ദേഹത്തിന്റെ പേരില് മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിരതിന്നു വേണ്ടി ദുആ ചെയ്യാനും അഭ്യര്ത്തിക്കുന്നു ...

T.M.A. NASER
കുമ്പിടി.

പുത്തന് വീട്ടില് ബഷീര് (കാവനൂര്)മരണപ്പെട്ടു


എന്റെ അമ്മായിയുടെ മകളെ ഭാര്താവ് കാവനൂര് താമസിക്കുന്ന
പുത്തന് വീട്ടില് ബഷീര് മരണപ്പെട്ടു. മയ്യിത്ത്
നമസ്കരിക്കാനും ദുആചെയ്യാനും അപേക്ഷിക്കുന്നു

അബുഫുആദ്
Muhammed Abdulrahman Jun 18 01:13AM

Thursday, June 16, 2011

നജ്റാന് ഐ.സി.എഫ് പ്രവര്ത്തകന് ഇസ്മായില് അപകടത്തില് മരണപ്പെട്ടു

നജ്റാന് ഐ.സി.എഫ് പ്രവര്ത്തകന് ഇസ്മായില് ( s/o Abdul Khader.
പൊള്ളാച്ചി താലൂക്കില് കോയമ്പത്തൂര് Dist kakkan colouny,Valpari.ThamilNadu)
തായിഫ് റോഡില് വെച്ചുണ്ടായ അപകടത്തില് മരണപ്പെട്ടു.انا للله وانا اليه راجعون
ആ കൂട്ടുകാരന്റെ എല്ലാ തെറ്റുകളും പൊറുത്തു കൊടുത്തു അദ്ദേഹത്തെയും നമ്മെയും അല്ലാഹു അവന്റെ സ്വര്ഗ്ഗത്തില് ഒരുമിപ്പിക്കട്ടെ.ആമീന്.

അദ്ധേഹത്തിന്റെ കുടുംബത്തിനു സമാധാനവും ശാന്തിയും നല്കട്ടെ.ആമീന്.
പ്രത്യേകം ദുആ ചെയ്യുക.പെട്ടെന്നുള്ള മരണത്തെ തൊട്ടും അപകട മരണത്തെ തൊട്ടും അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ.ആമീന്. **
*

█▓▒*AbuAfeefa*▒▓█

Wednesday, June 15, 2011

അഷ്‌റഫ്‌ സി.വി യുടെടെഇളയ മകന്‍‌ ( 8 മാസം ) മരണപെട്ടു

എസ് എസ് എഫ് മുതുകുറ്റി യുണിറ്റ് സ്ഥാപക പ്രസിഡണ്ട്‌ഉം എന്റെ ഭാര്യയുടെ അമ്മാവനുമായ അഷ്‌റഫ്‌ സി.വി. എന്നവരുടെ ഇളയ മകന്‍ ഹിദാഷ് അഷ്‌റഫ്‌ ( 8 മാസം ) ഇന്നലെ രാവിലെ മരണപെട്ടു. ഖബറടക്കം ഇരിവേരി ജുമാ മസ്ജിദില്‍ നടന്നു ആ കുടുംബത്തിനു അല്ലാഹു (സു) ക്ഷമ നല്‍കട്ടെ ആമീന്‍. ദു:അ ചെയ്യുക


ദുഅ വസ്സിയതോടെ

നസീര്‍ മുതുകുറ്റി

റിയാദ് : 00966509700786

Tuesday, June 14, 2011

SYS കൊല്ലം ജില്ല മുന്‍ പ്രസിഡണ്ട്‌ ശറഫുദ്ധീന്‍ മുസ്‌ലിയാര്‍ മരണപെട്ടു

എസ് വൈ എസ് കൊല്ലം ജില്ല മുന്‍ പ്രസിഡണ്ട്‌, 16 വര്‍ഷത്തോളമായി കയംകുളം ജുമാമസ്ജിദില്‍ മുദരിസും ഇമാമുമായി സേവനം ചെയ്തിരുന്ന ശറഫുദ്ധീന്‍ മുസ്‌ലിയാര്‍ ഇന്നലെ മരണപെട്ടു. ആ മഹാന്റെ പേരില്‍ മയ്യിത്ത് നിസ്കരിക്കുവാനും ദു:അ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുന്നു

Saturday, June 11, 2011

പി.വി. ഉമ്മര് ഹാജി എളെറ്റില് മരണപെട്ടു

എസ് എസ് എഫ് സംസ്ഥാന അസോസിയെറ്റ് സിക്രടറി പി.വി അഹമദ് കബീര് മാസ്റ്ററുടെ പിതാവ് പി.വി. ഉമ്മര് ഹാജി എളെറ്റില് വട്ടോളി മരണപെട്ടു. മക്കള് മുഹമ്മദ് ജാബിര് ബാഖവി,അഹമ്മദ് കബീര് മാസ്റ്റര്, സുഹറ, സൌദ, ജമാതാക്കള് :സൈതുട്ടി എളെറ്റില് , അബ്ദുല് ഖാദര് നേരോത്ത്


10-06-2011

Friday, June 10, 2011

നാസര്‍ ഹാജി ഒമാച്ചപ്പുഴയുടെ മാതാവ് കുഞ്ഞിരു ഹജ്ജുമ്മ മരണപെട്ടു

സ്ട്രോങ്ങ്‌ ലൈറ്റ് എം ഡി യും സുന്നി പ്രസ്ഥാന സഹകാരിയുമായ നാസര്‍ ഹാജി ഒമാച്ചപ്പുഴ യുടെ മാതാവ് കുഞ്ഞിരു ഹജ്ജുമ്മ ഇന്നലെ രാത്രി മരണപെട്ടു.{ ഇന്നാലി ല്ലാഹ് } തിരുത്തിയില്‍ മുഹമ്മദ്‌ കുട്ടി ഹാജിയുടെ ഭാര്യയാണ്. മക്കള്‍ :റഫിയ,ജമീല, അബ്ദുല്‍ നാസര്‍,സൌദത്ത്,മനാസിര്‍,സുമയ്യത്ത്,തസ് നി,സമീര്‍ ഖബറടക്കം നാളെ രാവിലെ പത്ത് മണിക്ക് ഓമച്ചപ്പുഴ പുത്തന്‍ പള്ളിയില്‍.. അല്ലാഹു (സു) ആ മഹതിയുടെ ഖബറിടം സ്വര്‍ഗ്ഗ പുന്തോപ്പാക്കി കൊടുക്കുമാറാകട്ടെ ആമീന്‍..

പരേതയുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കുവാനും ദു:അ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുന്നു

Wednesday, June 8, 2011

ഇസ്മായില്‍ ഇരിവേരി മരണപ്പെട്ടു





കന്സുല്ഉലമാ ചിത്താരി ഹംസ മുസ്ലിയാര്‍,അബ്ദുല്ലത്തീഫ് സഅദി പഴശ്ശി,പട്ടുവം കെ.പി അബൂബക്കര്മുസ്ലിയാര്‍, സുഹൈല്അസ്സഖാഫ് തങ്ങള്‍, പി.കെ അബൂബക്കര്മുസ്ലിയാര്നരിക്കോട്,അബ്ദു റഷീദ് സഖാഫി മെരുവമ്പായി,അബ്ദു റഷീദ് ദാരിമി, ഉമര്മുസ്ലിയാര്വാരം, തുടങ്ങിയവര്അനുശേചിച്ചു.


Sunday, June 5, 2011

വളാഞ്ചേരി പേരശനൂര്‍‍ മുഹമ്മദ്‌ മുസ്ലിയാര്‍ മരണപെട്ടു

പേരശനൂര്‍ : വളാഞ്ചേരി പേരശനൂര്‍ സ്വദേശിയും ദീര്‍ഘകാല മഹല്ലു‍ കാരണവരും ഖതീബുമായിരുന്ന അലസ്സന്‍ വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാര്‍
മരണപെട്ടു . മയ്യിത്ത് നിസ്കരികുകയും മഗ്ഫിറതിനായ് പ്രാര്‍ത്ഥിക്കുകയും ചെയുവാന്‍ അഭ്യര്‍ത്ഥിക്കുന്നു

Faisal Al Azhari Eramangalam
al ain