സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, September 18, 2011

സഖാഫി തെന്നലയുടെ വലിയുമ്മ മരണപ്പെട്ടു

കേരളമലബാര്‍ ഇസ്‌ലാമിക് ക്ലാസ് റൂം ദാ‌ഇ സഖാഫി തെന്നലയുടെ വലിയുമ്മ ഇന്നലെ മരണപ്പെട്ടു. മയ്യിത്ത് നിസ്കരിക്കാനും മ‌ഗ്ഫിറത്തിനായി പ്രാര്‍ത്ഥിക്കാനും അഭ്യര്‍‌ത്ഥിക്കുന്നു.

Monday, September 12, 2011

ഹുസൈന് ഹാജി തച്ചമ്പൊയില് മരണപെട്ടു

സജീവ സുന്നി പ്രവര്ത്തകനും സുന്നി ഗ്ലോബല് വോയിസ് ( http://www.sunniglobalvoice.com/ ) ക്ലാസ്സ് റൂമിലെ അഡ്മിന് ആയ അബൂ മുബാറക്കിന്റെ (ABOOMUBARAK)പിതാവ് കെ.സി ഹുസൈന് ഹാജി തച്ചമ്പൊയില് താമരശ്ശേരി എന്നവര് 11-09-2011 വൈകുന്നേരം മരണപെട്ടു ...അല്ലാഹു അവരുടെ ദോഷങ്ങള് പൊറുത്തു കൊടുക്കട്ടെ ആമീന്.... എല്ലവരും ദു:അ ചെയ്യുക


മയ്യിത്ത് നിസ്കരിക്കാന് അഭ്യര്ത്ഥിക്കുന്നു

Naseer muthukutty

കണ്ണൂര്‍: കാങ്കോല്‍, നങ്ങാരത്ത് ആയിശയും മകള്‍ മര്‌വയും ട്രെയിന്‍ തട്ടി മരണപ്പെട്ടു

കണ്ണൂര്‍, കാങ്കോല്‍ എം.ടി.പി. അബ്ദുല്‍കാദറിന്റെയും നങ്ങാരത്ത് മറിയത്തിന്റെയും മകളായ നങ്ങാരത്ത് ആയിശ (23 ),മകള്‍ മര്‌വ (ഒന്നര വയസ്) എന്നിവര്‍ ഇന്നലെ വൈകീട്ട് പയ്യന്നൂരില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടു. പയ്യന്നൂര്‍ റേയില്‍‌വേ സ്റ്റേഷനും റേയില്‍‌വേ ഗേറ്റിനുമിടായ്ക്കാണ്‌ അപകടം സംഭവിച്ചത്.

ഭര്‍ത്താവ് പുതിയങ്ങാടി ചുട്ടാട് യൂസുഫ്, മൂത്ത മകള്‍ മറിയം (4) എന്നിവര്‍ പരുക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ്‌. ആയിശയുടെ സഹോദരങ്ങള്‍ ജാബിര്‍,ശഫീഖ് (അബുദാബി) താഹിറ, റംല, മുസൈബ, സല്‍മത്ത്.

ഐ.സി.എഫ് പ്രവര്‍ത്തകര്‍ സുലൈമാന്‍ ഹാജി (മുസ്വഫ ), ഉസ്‌മാന്‍ സഖാഫി (ബനിയാസ് ) എന്നിവരുടെ പെങ്ങളുടെ മകളാണ്‌ മരണപ്പെട്ട ആയിശ.



മരണപ്പെട്ടവര്‍ക്ക് മ‌ഗ്ഫിറത്തിനായി ദു‌ആ ചെയ്യുക. കുടുംബത്തിനു അല്ലാഹു സഹനശക്തിയും സമാധാനവും നല്‍കട്ടെ.. ആമീന്‍


e-mail by : Basheer Vellarakad

Saturday, September 10, 2011

അലവി സഖാഫി കൊളത്തൂരിന്റെ എളാപ്പ കുഞ്ഞലാന് ഹാജി മരണപെട്ടു

പ്രമുഖ പണ്ഡിതന് അലവി സഖാഫി കൊളത്തൂരിന്റെ എളാപ്പയും പൌര പ്രമുഖനുമായ പൈങ്ങേരി കുഞ്ഞലാന് ഹാജി മരണപെട്ടു .
കൊളത്തൂര് ഉസ്താദിന്റെ പിതാവ് മരണപെട്ടതിനു ശേഷം അദ്ധേഹമായിരുന്നു കൊളത്തൂര് ഉസ്താദിനെ വളര്ത്തിയത്

 ഖബറടക്കം കൊളത്തൂര് പഴയ ജുമാ മസ്ജിദില് ...


NB: അദ്ധേഹത്തിന്റെ പേരില് മയ്യിത്ത് നിസ്കരിക്കുവാനും പ്രാര്ഥിക്കുവാനും അലവി സഖാഫി കൊളത്തൂര് അഭ്യര്ഥിച്ചു

സി.എം അബ്ദുല്‍ മുഹ്സിന്റെ പിതാവ് മരണപെട്ടു

എസ് എസ് എഫ് ലക്ഷദ്വീപ് മുന്സിക്രട്ടറി സി.എം അബ്ദുല്മുഹ്സിന്റെ പിതാവ് അലവി ക്കോയ ഹാജി  മരണപെട്ടു..  അദ്ധേഹത്തിന്റെ പേരില്മയ്യിത്ത് നിസ്കരിക്കുവാനും പ്രാര്ഥിക്കുവാനും എസ് എസ് എഫ് ലക്ഷദ്വീപ്  കമ്മിറ്റിയും മര്കസ് കമ്മിറ്റിയും അഭ്യര്ഥിച്ചു

അംജദ് ( കണ്ണൂര്‍ ,കണ്ണപുരം)ബൈക്ക് അപകടത്തില്‍ മരണപെട്ടു

09-10-2011
സജീവ സുന്നി പ്രവര്ത്തകനും പ്ലസ്ടൂ വിദ്യാര്ത്ഥിയുമായ കണ്ണൂര്കണ്ണപുരം ഇരിണാവ് സ്വദേശി അംജദ്  (19) ജുമു:ക്ക് പോകും വഴി ബൈക്ക് അപകടത്തില്മരണപെട്ടു ..ഖബറടക്കം 10-09-2011 ഒമ്പത് മണിക്ക് കണ്ണപുരം ജുമാ മസ്ജിദില്‍ ... എല്ലാവരും ദു: ചെയ്യുക

Thursday, September 8, 2011

ത്വാഹ വാരത്തിന്റെ സഹോദരന്‍ ത്വയ്യിബ് മരണപ്പെട്ടു


അബൂ ദാബി RSC പ്രവാസി രിസാല കോ-ഓര്ഡിനേറ്റര് ത്വാഹ (വാരം - കണ്ണൂര്) യുടെ സഹോദരന് *ത്വയ്യിബ് (13)*  വാഹനാപകടത്തില് പെട്ട് മരണപ്പെട്ടു,  പരേതനായ ആ കുട്ടിക്ക് വേണ്ടി എല്ലാവരും മയ്യിത്ത് നിസ്കരിക്കുകയും പ്രാര്ത്ഥിക്കുകയും ചെയ്യുക

നാഥന് പരലോക ജീവിതം സന്തോഷത്ത്തിലാക്കി കൊടുക്കട്ടെ ... ആ കുടുംബത്തിനു അല്ലാഹു സമാധാനം നല്കട്ടെ ..ആമീന്

news @ muhimmath.com  >> read here >>

Wednesday, September 7, 2011

മർഹും നെല്ലിക്കുത്ത് ഉസ്താദിന്റെ ഭാര്യ മരണപ്പെട്ടു

ശൈഖുൽ ഹദീസ് മർഹും നെല്ലിക്കുത്ത് ഇസ്മായിൽ മുസ്‌ല്യാരുടെ ഭാര്യ മരണപ്പെട്ടു

Tuesday, September 6, 2011

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ മാതാവ് മരണപ്പെട്ടു.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെയും അബ്ബാസലി തങ്ങളുടെയും മാതാവ് ഖദീജ ഇമ്പിച്ചി ഉമ്മ മരണപ്പെട്ടു.



മയ്യിത്ത് നിസ്കരിക്കുക. മ‌ഗ്ഫിറത്തിനായി ദുആ ചെയ്യുക

മുഹമ്മദ്‌ ഉമര്‍ പുത്തൻചിറ മരണപ്പെട്ടു

എസ്.വൈ.എസ്. തൃശൂര്‍ ജില്ലാ ദുബൈ കമ്മിറ്റി  ജോയിന്റ് സെക്രട്ടറി സിറാജുദ്ദീന്പുത്തഞ്ചിറയുടെ പിതാവ് മുഹമ്മദ്ഉമര്   പുത്തൻചിറ  മരണപ്പെട്ട വിവരം അറിയിക്കുന്നതോടൊപ്പം പരേതന്നു വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിരത്തിന്നു വേണ്ടി പ്രാര്ത്തിക്കാനും അഭ്യര്ത്ഥിക്കുന്നു