സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, September 10, 2011

അംജദ് ( കണ്ണൂര്‍ ,കണ്ണപുരം)ബൈക്ക് അപകടത്തില്‍ മരണപെട്ടു

09-10-2011
സജീവ സുന്നി പ്രവര്‍ത്തകനും പ്ലസ്‌ ടൂ വിദ്യാര്‍ത്ഥിയുമായ കണ്ണൂര്‍ കണ്ണപുരം ഇരിണാവ് സ്വദേശി അംജദ്  (19) ജുമു:അക്ക് പോകും വഴി ബൈക്ക് അപകടത്തില്‍ മരണപെട്ടു ..ഖബറടക്കം 10-09-2011 ഒമ്പത് മണിക്ക് കണ്ണപുരം ജുമാ മസ്ജിദില്‍ ... എല്ലാവരും ദു:അ ചെയ്യുക

No comments:

Post a Comment