വാടാനപ്പള്ളി - പട്ടലങ്ങാടിയില്‍ താമസിക്കുന്ന പുതുവീട്ടില്‍ ഹമീദ് എന്നവര്‍ ഇന്ന് വൈകുന്നേരം മരണപ്പെട്ടു. ഖബറടക്കം നാളെ രാവിലെ തെക്കേ ജുമുഅത്ത് പള്ളിയില്‍ നടക്കും. റഷീദ്, അഞ്ചങ്ങാടി മദ്രസ്സയിലെ അദ്ധ്യാപകന്‍ സമദ് മൌലവി എന്നിവര്‍ മക്കളാണ്. മർഹും ചളിങ്ങാട് ഹംസ മുസ്ലിയാരുടെ സഹോദരീ ഭര്ത്താ്വ് കൂടിയാണ്.
പരേതന്റെ പേരില്‍ മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനും മര്ഹമത്തിനും വേണ്ടി പ്രത്യേകം ദുആ ഇസ്റ ഭാരവാഹികള്‍ അഭ്യര്ഥിച്ചു.
Hussain Thangal Vatanappally3:18pm Sep 25
No comments:
Post a Comment