സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, September 26, 2011

സൈതലവി കുറ്റൂരിന്റെ ഭാര്യ റുബീന മരണപ്പെട്ടു

സൌദിയിലെ റാബാക്ക് ഏരിയ മര്‍കസ് കമ്മറ്റി ജനറല്‍ സെക്രട്ടറി സൈതലവി കുറ്റൂരിന്റെ ഭാര്യ റുബീന പ്രസവാനന്തരം മരണപ്പെട്ടിരിക്കുന്നു ദുആ ചെയ്യുവാനും മയ്യിത്ത് നിസ്കരിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു

No comments:

Post a Comment