സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, September 26, 2011

അബ്ദുല്‍ റഷീദ് പുതിയതെരു കുവൈത്തില്‍ മരണപെട്ടു.

ദുബായ് ഐ സി എഫ് കണ്ണൂര്‍ ജില്ലാ ജനറല്‍ സിക്രടറി നസീര്‍ വലിയപറമ്പിന്റെ സഹോദരി ഭര്‍ത്താവ് അബ്ദുല്‍ റഷീദ് പുതിയതെരു കുവൈത്തില്‍ മരണപെട്ടു... അദ്ധേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷത്തിലവാന്‍ എല്ലാവരും ദു:അ ചെയ്യുക

No comments:

Post a Comment