10-12-2008
രിസാല സറ്റഡി സര്‍ക്കിള്‍ യു.എ. ഇ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ബഷീര്‍ അഹമ്മദിന്റെ മാതാവ് തളിപ്പറമ്പ് വളക്കൈ മറിയം ഹജ്ജുമ്മ നിര്യാതയായി. ബഷീര്‍ അഹമ്മദിനെ കൂടാതെ അബ്ദുല്‍ ഹകീം, ജാഫര്‍ സഖാഫി എന്നീ മക്കള്‍ യു.എ.ഇ യില്‍ ജോലി ചെയ്യുന്നു. പരേതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും മയ്യിത്ത് നിസ്കരിക്കാനും മുസ്വഫ എസ്.വൈ.എസ്. പ്രസിഡണ്ട് ഒ.ഹൈദര്‍ മുസ്ലിയാര്‍, ജന. സെക്രട്ടറി അബ് ദുല്‍ ഹമീദ് സഅദി അഭ്യര്‍ത്ഥിച്ചു.