R S C ജിദ്ദ സോണ്‍ കണ്‍വീനര്‍ ഖലീലുര്‍ഹുമാന്‍റെ സഹോദരീ ഭര്‍ത്താവ് { C H അബൂബക്കര്‍ തിരുരങ്ങാടി } പെട്ടന്നുണ്ടായ അസുഖം കാരണം മരണപ്പെട്ടു. അല്ലാഹു ആ സഹോദരന്‍റെ എല്ലാ പാപങ്ങളും പൊറുത്തു കൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍
എല്ലാ ദുആ സദസ്സുകളിലും ഈ സഹോദരന് വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്നു വസ്സിയ്യത്ത് ചെയ്യുന്നു
ഹുസ്സൈന്‍ കറ്റാനം
R S C ജിദ്ദ
R S C ജിദ്ദ
30-05-2011