വാടാനപ്പള്ളി പട്ടലങ്ങാടി പരേതനായ പണിക്കവീട്ടില്‍ മുഹമ്മദ് എന്നവരുടെ ഭാര്യയും ഇസ്റ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും ഖത്തര്‍ കമ്മിറ്റി രക്ഷാധികാരിയുമായ പട്ടലങ്ങാടി ഹംസ ഹാജിയുടെ മാതാവുമായ ആമിനുമ്മ (90 ) എന്നവര്‍ ഇന്ന് ഉച്ചക്ക് മരണപ്പെട്ടു. ഖബറടക്കം വൈകീട്ട് ജുമുഅത് പള്ളി ഖബറിസ്ഥാനില്‍ നടന്നു
പരെതക്ക് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്‍ഥിക്കാനും ഇസ്റ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹ്മെദ് സാഹിബ്, പ്രസിഡന്റ് ബഷീര്‍ രഹ്മാനി, സെക്രടറി ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, ട്രെഷറര്‍ ബാദുഷ തങ്ങള്‍ എന്നിവര്‍ എല്ലാ സഹോദരങ്ങളോടും അഭ്യര്‍ഥിച്ചു.
ഹുസൈൻ തങ്ങൾ വാടാനപ്പള്ളി