സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Thursday, May 7, 2009

പി.എസ്.എ. വഹാബിന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മരണപ്പെട്ടു

എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും ഓഫീസ്‌ സെക്രട്ടറിയുമായ പി എസ്‌ എ വഹാബിന്റെ (വരവൂര്‍) ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മരണപ്പെട്ടു.

കുളത്തില്‍ വസ്‌ത്രമലക്കാന്‍ പോയപ്പോഴാണ്‌ അപകടമെന്നാണ്‌ അറിയാനായത്‌.
ദുആ ചെയ്യാന്‍ ഉണര്‍ത്തുന്നു..


e-mail message from
അലി അക്‌ബര്‍
സിറാജ് ന്യൂസ്
7/5/2009 3.54 p.m

3 comments:

  1. എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും ഓഫീസ്‌ സെക്രട്ടറിയുമായ പി എസ്‌ എ വഹാബിന്റെ (വരവൂര്‍) ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മരണപ്പെട്ടു.

    കുളത്തില്‍ വസ്‌ത്രമലക്കാന്‍ പോയപ്പോഴാണ്‌ അപകടമെന്നാണ്‌ അറിയാനായത്‌.

    ReplyDelete
  2. വാർത്ത മെയിലിൽ കിട്ടിയിരുന്നു എനിയ്ക്കും. ദു ആ ചെയ്യാനല്ലാതെ എന്ത് ചെയ്യാൻ കഴിയും നമുക്ക് !

    അപകട മരണങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണങ്ങളിൽ നിന്നും അല്ലാഹു നമ്മെ എല്ലാവരെയും കാക്കട്ടെ.

    ഈ ദുരന്തത്തിന്റെ ആഘാതം താങാൻ പ്രിയ വഹാബിനും കുടുംബത്തിനും കഴിയട്ടെ. മരണപ്പെട്ടവർക്ക് അല്ലാഹു പൊറുത്തു നൽകട്ടെ ആമിൻ

    ReplyDelete