ദുബൈ സെൻട്രൽ എസ്.വൈ.എസ്. ജന.സെക്രട്ടറിയും എസ്.വൈഎസ്. യു.എ.ഇ നാഷണൽ എക്സിക്യൂട്ടീവ് മെമ്പറുമായ മമ്പാട് അബ്ദുൽ അസീസ് സഖാഫിയുടെ പിതാവ് പുളിക്കൽ ഉണ്ണി അലവി മരണപ്പെട്ടു.
അൽ-ഐൻ : ആർ.എസ്.സി (അൽജാബർ യൂണിറ്റ് ) പ്രവർത്തകൻ കല്ലിങ്ങൽ അബ്ദുസ്സലീം (valapuram) മരണപ്പെട്ടു. പ്രമേഹ രോഗ ബാധിതനായി അൽ ഐൻ അൽ നൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യിത്ത് നാട്ടിൽ കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതനു വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുവാനും മയ്യിത്ത് നിസ്കരിക്കാനും ആർ.എസ്.സി. അൽ-ഐൻ സോൺ ചെയർമാൻ ഉസ്മാൻ മുസ്ലിയാർ ടി.എൻ. പുരം (അൽ -ഖാസിമി ഉസ്താദ് ) അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്, AP ABOOBACKER ANSARABAD RSC AL FOHA UNIT 0558732600E / abuasifa@gmail.com
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചു. മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു.