സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, August 1, 2009

പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു.


ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു. മലപ്പുറത്ത്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു.



4 comments:

  1. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു. മലപ്പുറത്ത്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു.

    ReplyDelete
  2. കേരളം ഒരു ഇസ്ലാമിക തീവ്രവാദ സംസ്ഥനമെന്ന ചീത്തപ്പേരു കേള്‍പ്പിക്കാതെ ഏറെക്കാലം കാത്ത ഈ മിത/ഹൃദ ഭാഷിയുടെ നഷ്ടത്തില്‍ എല്ലാ കേരളീയനോടൊപ്പം ഞാനും ദുഖിക്കുന്നു.

    ReplyDelete
  3. വളരെ ആകസ്മികമായി അദ്ധേഹത്തിന്റെ മരണം. അല്ലാഹു അദ്ധേഹത്തെയും നമ്മെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ. ആമീൻ

    ReplyDelete