സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Wednesday, June 17, 2009

അബ് ദുറഹ് മാൻ കളനാട്‌ അന്തരിച്ചു

മംഗലാപുരം: എസ്‌എസ്‌എഫ്‌ മുൻ ജില്ലാ സെക്രട്ടറിയും സഅദിയ്യ ഷാർജ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന അബ്ദുറഹ്മാൻ കളനാട്‌ (41) അന്തരിച്ചു. ഷാർജയിൽ ഗ്രോസറി നടത്തുകയായിരുന്ന അബ്ദുറഹ്മാൻ രോഗിയായ മാതാവിനെ കാണാനാണ്‌ രണ്ടാഴ്ച മുമ്പ്‌ നാട്ടിൽ വന്നത്‌. പനി ബാധിച്ചതിനെ തുടർന്ന്‌ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക്‌ കൊണ്ടുപോകാൻ തയ്യാറെടുക്കുകയായിരുന്നു.
17/06/2009

1 comment:

  1. എസ്‌എസ്‌എഫ്‌ മുൻ ജില്ലാ സെക്രട്ടറിയും സഅദിയ്യ ഷാർജ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന അബ്ദുറഹ്മാൻ കളനാട്‌ (41) അന്തരിച്ചു

    ..ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ

    അല്ലാഹു അവർക്കും നമുക്കും പൊറുത്തു നൽകട്ടെ.. ആമീൻ

    ReplyDelete