സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, August 4, 2009

ആർ.എസ്.സി (അൽ-ഐൻ) പ്രവർത്തകൻ കല്ലിങ്ങൽ അബ്ദുസ്സലീം മരണപ്പെട്ടു.

അൽ-ഐൻ : ആർ.എസ്.സി (അൽജാബർ യൂണിറ്റ് ) പ്രവർത്തകൻ കല്ലിങ്ങൽ അബ്ദുസ്സലീം (valapuram) മരണപ്പെട്ടു. പ്രമേഹ രോഗ ബാധിതനായി അൽ ഐൻ അൽ നൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യിത്ത് നാട്ടിൽ കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതനു വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുവാനും മയ്യിത്ത് നിസ്കരിക്കാനും ആർ.എസ്.സി. അൽ-ഐൻ സോൺ ചെയർമാൻ ഉസ്മാൻ മുസ്ലിയാർ ടി.എൻ. പുരം (അൽ -ഖാസിമി ഉസ്താദ് ) അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,
AP ABOOBACKER ANSARABAD
RSC AL FOHA UNIT
0558732600E / abuasifa@gmail.com

1 comment:

  1. അൽ-ഐൻ : ആർ.എസ്.സി (അൽജാബർ യൂണിറ്റ് ) പ്രവർത്തകൻ കല്ലിങ്ങൽ അബ്ദുസ്സലീം (valapuram) മരണപ്പെട്ടു.

    ReplyDelete