സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Thursday, January 28, 2010

പി.വി. യുടെ പിതാവ് (പുത്തൻ‌വീട്ടിൽ അസ്സൈനാർ ) മരണപ്പെട്ടു.

28/01/2010

യു.എ.ഇ.എസ്.വൈ.എസ്. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡനന്റും, അബുദാബി സെൻ‌ട്രൽ എസ്.വൈ.എസ്. സെക്രട്ടറിയുമായ പി.വി. അബൂബക്കർ മുസ്ലിയാരുടെ പിതാവ് പുത്തൻ‌വീട്ടിൽ അസ്സൈനാർ ഇന്നലെ രാത്രി മരണപ്പെട്ടു.

മരണവാർത്തയറിഞ്ഞ് ഇന്നലെ രാത്രി പി.വി. നാട്ടിലേക്ക് പോയി.

അബുദാബി ത്വാഹ മെഡിക്കൽ സെന്ററിനു സമീപമുള്ള (ജവാസാത്ത് റോഡ് ) അബ്ദുൽ ഖാലിഖ് മസ്ജിദിൽ ഇന്ന് ഇശാ നിസ്കാരത്തിനു ശേഷം മയ്യിത്ത് നിസ്കാരം ഉണ്ടായിരിക്കുന്നതാണ്.



സന്ദേശം എല്ലാവരിലും എത്തിക്കുവാനും പരേതനു വേണ്ടി മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കാനും പ്രാർത്ഥന നടത്തുവാനും അഭ്യർത്ഥിക്കുന്നു.

പ്രൊഫ. യു.സി. അബ്ദുൽ മജീദ്
ജന.സെക്രട്ടറി
എസ്.വൈ.എസ്. യു.എ.ഇ .നാഷണൽ കമ്മിറ്റി

1 comment:

  1. യു.എ.ഇ.എസ്.വൈ.എസ്. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡനന്റും, അബുദാബി സെൻ‌ട്രൽ എസ്.വൈ.എസ്. സെക്രട്ടറിയുമായ പി.വി. അബൂബക്കർ മുസ്ലിയാരുടെ പിതാവ് പുത്തൻ‌വീട്ടിൽ അസ്സൈനാർ ഇന്നലെ രാത്രി മരണപ്പെട്ടു.

    ReplyDelete