സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Friday, August 6, 2010

നൌഫൽ -ചിനക്കൽ മരണപ്പെട്ടു

മലപ്പുറം മുന്നിയൂര്‍ ചിനക്കല്‍ യുനിറ്റ് എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ നൌഫല്‍ കഴിഞ്ഞ ദിവസം തലപ്പാറയില്‍ വെച്ച് ഉണ്ടാ‍യ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ഇന്ന് ഉച്ചയ്ക്ക് (06.08.10) മരണപ്പെട്ടു.


നസീർ മുതുകുറ്റി

1 comment:

  1. നമ്മെ വിട്ടു പിരിഞ്ഞ ആ പ്രവര്‍ത്തകന്റെ ഖബര്‍
    ജിവിതംഅല്ലാഹു (സു)സന്തോഷപൂരിതമാക്കട്ടെ
    ആമിന്‍

    ReplyDelete