സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Thursday, August 19, 2010

മുഹമ്മദ് കുട്ടി സഖാഫി കട്ടയാട് മരണപ്പെട്ടു

വയനാട് വെള്ളമുണ്ട സുന്നി പ്രവര്‍ത്തകന്‍ മുഹമ്മദ് കുട്ടി സഖാഫി കട്ടയാട് 18.08.10 ബുധനാഴ്ച‍ രാവിലെ മരണപ്പെട്ടു .( ഇന്നാലില്ലാഹ് ) നമ്മെ വിട്ടു പിരിഞ്ഞ ആ പ്രവര്‍ത്തകന്റെ ഖബര്‍ ജിവിതം അല്ലാഹു (സു)സന്തോഷപൂരിതമാകട്ടെ ആമീൻ ‍ദുആ വസ്സിയത്തോടെ

നസീര്‍ മുതുകുറ്റി

3 comments:

  1. മുഹമ്മദ് കുട്ടി സഖാഫി കട്ടയാട് മരണപ്പെട്ടു.
    ( ഇന്നാലില്ലാഹ് )

    ReplyDelete
  2. ഇന്നാലില്ലാഹ്..


    ഇദ്ദേഹം ഒരു എഴുത്തുകാരനായിരുന്നോ ?

    ബഷീർ വെള്ളറക്കാട്

    ReplyDelete
  3. ഇത് വേറെ സഖാഫിയാണ്.

    ReplyDelete