സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Thursday, January 20, 2011

റഫിഖ്‌ .കെ.എ (വടുതല) യുടെ മകൻ ഫഹിം (6) മരണപ്പെട്ടു.

Abu Dhabi : 20-01-2011
മുസ്വഫ ശഅബിയ എസ്‌.വൈ.എസ്‌. സെക്രട്ടറി റഫിഖ്‌ .കെ.എ (തൃശൂർ -വടുതല) യുടെ ഇളയ മകൻ ഫഹിം (6) മരണപ്പെട്ടു. വൃക്ക സംബന്ധമായ അസുഖത്തിന്‌ ചികിത്സയിലായിരുന്നു. ഖബറടക്കം വടുതല ജുമാ മസ്ജിദ്‌ ഖബർസ്ഥാനിൽ 21-01-2011 വെള്ളി കാലത്ത് 8 മണിക്ക്.

മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മയ്യിത്ത്‌ നിസ്കരിക്കാനും, കുടുംബത്തിന്റെ സമാധനത്തിനായി ദുആ ചെയ്യാനും അഭ്യർത്ഥിച്ചു.

1 comment:

  1. മുസ്വഫ ശഅബിയ എസ്‌.വൈ.എസ്‌. സെക്രട്ടറി റഫിഖ്‌ .കെ.എ (തൃശൂർ -വടുതല) യുടെ ഇളയ മകൻ ഫഹിം (6) മരണപ്പെട്ടു

    ReplyDelete