സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, March 5, 2011

പയ്യോളി ഇരിങ്ങത് മൊയ്തീൻ ഹാജി മരണപ്പെട്ടു.

Date: Saturday, 5 March, 2011, 3:52 AM

ഖത്തറിലെ സജീവ സുന്നീ പ്രവര്‍ത്തകന്‍ പയ്യോളി ഇരിങ്ങത് സ്വദേശി A P മൊയ്തീന്‍ ഹാജി ഇന്നലെ(04 -03 -2011 വെള്ളി) മരണപ്പെട്ടു. മഗ്‌രിബിനു ശേഷമുള്ള സുന്നത്ത് നിസ്കാര സമയത്താണ് അദ്ധേഹത്തിന്റെ അന്ത്യം സംഭവിച്ചത്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഖത്തറിലെ സുന്നി പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും എന്നും മുന്‍പന്തിയിലുണ്ടായിരുന്ന അദ്ധേഹത്തിന്റെ വിയോഗം മൂലം വലിയ നഷ്ടമാണ് സുന്നീ സംഘടനാ രംഗത്ത് ഉണ്ടായിരിക്കുന്നത്. അദ്ധേഹത്തിന്റെ പരലോക മോക്ഷത്തിനും ദുഖാര്തരായ കുടുംബാങ്ങങ്ങള്‍ക്കും വേണ്ടി ദുആ ചെയ്യുക

BYMEHABOOB IBRAHIM MATTUL

No comments:

Post a Comment