സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, March 14, 2011

ആളത്ത് അബ്ദുല്ല മുസ്‌ലിയാർ മരണപ്പെട്ടു

പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടി ‘ആളത്ത് അബ്ദുല്ല മുസ്‌ലിയാർ’ ( 63 വയസ്) ഇന്ന് കാലത്ത് 8.30 ന് മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് അറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ


പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രാർത്ഥിക്കാനും ബന്ധുക്കൾ അഭ്യർത്ഥിച്ചു.


കരീം ഒറവിൽ

1 comment:

  1. അല്ലാഹു മഗ്‌ഫിറത്ത് നല്‍കട്ടെ. നമ്മെയും അദ്ധേഹത്തെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ. ആമീന്‍

    ReplyDelete