സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Thursday, October 27, 2011

ഫിനുഫവാസ് (കൊടുവള്ളി: കിഴക്കോത്ത്) മരണപെട്ടു

കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ കണ്ണോറക്കണ്ടിയില്‍ ഖാദറിന്റെ മകന്‍ കുന്നുമ്മല്‍ ഫിനുഫവാസ് (10) പുഴയില്‍ വീണു മരണപെട്ടു. പന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: ആമിന. സഹോദരങ്ങള്‍: ഷൗക്കത്ത്, സാജിദ, ബഷീര്‍.

No comments:

Post a Comment