കൊണ്ടോട്ടി: കൊണ്ടോട്ടി ബുഖാരി സ്താപനത്തിലെ മുദരിസും, പഞ്ചായത് മുശാവറ മെമ്പറുമായ സി.എ. അബ്ദര്‍റഹ്മാന്‍ മുസ്ലിയാര്‍ മുതവല്ലൂര്‍ നിര്യാതനായി. ഇന്നലെ വൈകുന്നേരം 7 മണിക്കായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്താല്‍ ചികില്‍സയിലായിരുന്നു, ബീരാന്‍കുട്ടി മുസ്ലിയാര്‍, ഇ.സുലൈമാന്‍ മുസ്ലിയാര്‍ പ്രധാന ഗുരുവര്യന്‍മാരാണ്‍. പ്രധാന ശിഷ്യന്മാര്‍ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, റാഷിദ് ബുഖാരി, ഷനകത്ത് ബുഖാരി, മുഹമ്മദ് റഫീഖ് ബുഖാരി
Wednesday, January 18, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment