സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Thursday, July 9, 2009

മുത്തുക്കോയതങ്ങൾ വാടനപ്പള്ളി നിര്യാതനായി

09-07-2009

തൃശൂർ വാടാനപ്പള്ളി മുത്തുക്കോയതങ്ങൾ ഇന്ന് കാലത്ത് നിര്യാതനായി. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, കാസിം കോയതങ്ങൾ വാടനപ്പള്ളി (ദുബായ് ) മക്കളാണ്.

3 comments:

 1. മുത്തുക്കോയതങ്ങൾ (വാടാനപ്പള്ളി)ഇന്ന് കാലത്ത് നിര്യാതനായി.

  ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  ReplyDelete
 2. اللهم اغفر له وثبته عند السؤال وأسكنه مع جده صلى الله عليه وسلم في فراديس الجنان اللهم ببركتهم ارحمنا إذا صرنا إلى ما صارو إليه

  ReplyDelete
 3. ദു:ഖത്തിൽ പങ്ക് ചേരുന്നു.

  അദ്ധേഹത്തിനെയും നമ്മെയും നാളെ ജന്നാത്തുൽ ന ഈമിൽ നാഥൻ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ എന്ന പ്രാർത്ഥനയോടെ

  ReplyDelete