സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, October 16, 2010

സൈക്കിൾ തോട്ടിൽ വീണു എസ്.ബി.എസ് പ്രവർത്തകൻ മരണപ്പെട്ടു

തിരുവമ്പാടി: എസ്.ബി.എസ്. (സുന്നീ ബാല സംഘം )തിരുവമ്പാടി സെക്ടാർ, അനകമ്പൊയിൽ യൂനിറ്റ്‌ പ്രവർത്തകൻ ജംഷാദ്‌ സൈക്കിൾ തോട്ടിൽ വീണു മരണപ്പെട്ടു. 16/10/2010

മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനായി ദുആ ചെയ്യാനും അഭ്യർത്ഥിക്കുന്നു.

2 comments:

  1. ആത്മാവിന്റെ നിത്യശാന്തിക്കു പ്രാര്‍ത്ഥിക്കുന്നു.

    പ്രിയ സുഹൃത്തേ ഹെഡിംഗ് ഒരു തകരാറുപോലെ,ഒന്നു ശ്രദ്ധിക്കുമല്ലോ

    ReplyDelete
  2. @സന,

    അപാ‍കത ചൂണ്ടിക്കാട്ടിയതിനു വളരെ നന്ദി..

    ReplyDelete