സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, September 12, 2011

കണ്ണൂര്‍: കാങ്കോല്‍, നങ്ങാരത്ത് ആയിശയും മകള്‍ മര്‌വയും ട്രെയിന്‍ തട്ടി മരണപ്പെട്ടു

കണ്ണൂര്‍, കാങ്കോല്‍ എം.ടി.പി. അബ്ദുല്‍കാദറിന്റെയും നങ്ങാരത്ത് മറിയത്തിന്റെയും മകളായ നങ്ങാരത്ത് ആയിശ (23 ),മകള്‍ മര്‌വ (ഒന്നര വയസ്) എന്നിവര്‍ ഇന്നലെ വൈകീട്ട് പയ്യന്നൂരില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടു. പയ്യന്നൂര്‍ റേയില്‍‌വേ സ്റ്റേഷനും റേയില്‍‌വേ ഗേറ്റിനുമിടായ്ക്കാണ്‌ അപകടം സംഭവിച്ചത്.

ഭര്‍ത്താവ് പുതിയങ്ങാടി ചുട്ടാട് യൂസുഫ്, മൂത്ത മകള്‍ മറിയം (4) എന്നിവര്‍ പരുക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ്‌. ആയിശയുടെ സഹോദരങ്ങള്‍ ജാബിര്‍,ശഫീഖ് (അബുദാബി) താഹിറ, റംല, മുസൈബ, സല്‍മത്ത്.

ഐ.സി.എഫ് പ്രവര്‍ത്തകര്‍ സുലൈമാന്‍ ഹാജി (മുസ്വഫ ), ഉസ്‌മാന്‍ സഖാഫി (ബനിയാസ് ) എന്നിവരുടെ പെങ്ങളുടെ മകളാണ്‌ മരണപ്പെട്ട ആയിശ.



മരണപ്പെട്ടവര്‍ക്ക് മ‌ഗ്ഫിറത്തിനായി ദു‌ആ ചെയ്യുക. കുടുംബത്തിനു അല്ലാഹു സഹനശക്തിയും സമാധാനവും നല്‍കട്ടെ.. ആമീന്‍


e-mail by : Basheer Vellarakad

No comments:

Post a Comment