സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, September 27, 2011

മലയമ്മ മുഹമ്മദ്‌ മുസ്‌ലിയാര്‍ അന്തരിച്ചു

പ്രഗത്ഭ വാഗ്മിയും, കോഴിക്കോട്ജില്ലാ സുന്നി ജംഇയ്യത്തുല്മുഅല്ലിമീന്പ്രസിഡണ്ടായി നീണ്ട വര്ഷം സേവനം ചെയ്തിട്ടുള്ള മലയമ്മ മുഹമ്മദ്‌ മുസ്‌ലിയാര്‍ അന്തരിച്ചു.
കര്മ്മ ശാസ്ത്ര വിഷയത്തില്ആഴത്തില്പാണ്ഡിത്യം നിറഞ്ഞ കര്മ്മയോഗിയായിരുന്നു മദ്റസ പ്രസ്ഥാനത്തിെന് വളര്ച്ചക്ക്വേണ്ടി വളരെയേറെ പീഡനങ്ങള്ഏല്ക്കേണ്ടിവന്ന മഹാെന് വിയോഗം സുന്നി കൈരളിക്ക്തീരാനഷ്ടമാണ്‌. കുറച്ച്ദിവസങ്ങളായി രോഗിയായ കിടക്കുകയായിരുന്ന മഹാന്ഇന്ന്രാവിലെയാണ്വിടപറഞ്ഞത്‌. മഹാന്മാരുടെ പാഥയിലൂടെ സഞ്ചരിച്ചു സ്വര് നേടുന്നവരില്അല്ലാഹു അവരെയും നമ്മെയും ഉള്പ്പെടുത്തട്ടെ..അല്ലാഹു അദ്ദേഹത്തിന്മഗ്ഫിറത്തും മര്ഹമത്തും നല്കട്ടെ പുണ്യ നബിയുടെ ശഫാഅത്തില്അദ്ദേഹത്തെയും മണ്മറഞ്ഞ നമ്മുടെ എല്ലാ പണ്ഡിതരെയും സഹ പ്രവര്ത്തകരെയും നമ്മെയും ഉള്പ്പെടുത്തട്ടെ. റസൂലുള്ളാഹി() തങ്ങളടക്കമുള്ള എല്ലാ അമ്പിയ ഔലിയാക്കളോടൊപ്പം അദ്ദേഹത്തെയും നമ്മെയും ബന്ധപ്പെട്ടവരെയും നാളെ ജന്നാത്തുല്ഫിര്ദൌസില്അല്ലാഹു ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കട്ടെ...ആമീന്


Monday, September 26, 2011

എം.സി.മുഹമ്മദലി സഖാഫിയുടെ വല്യുപ്പ മരണപെട്ടു

എസ് എസ് എഫ് മണ്ണാര്ക്കാട് ഡിവിഷന്മുന്പ്രസിഡണ്ട്എം.സി.മുഹമ്മദലി സഖാഫിയുടെ വല്യുപ്പ കളത്തില്കുഞ്ഞപ്പ എന്നവര്മരണപെട്ടു .എല്ലാവരും ദു: ചെയ്യുക

അബ്ദുല്‍ റഷീദ് പുതിയതെരു കുവൈത്തില്‍ മരണപെട്ടു.

ദുബായ് സി എഫ് കണ്ണൂര്ജില്ലാ ജനറല്സിക്രടറി നസീര്വലിയപറമ്പിന്റെ സഹോദരി ഭര്ത്താവ് അബ്ദുല്റഷീദ് പുതിയതെരു കുവൈത്തില്മരണപെട്ടു... അദ്ധേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷത്തിലവാന്എല്ലാവരും ദു: ചെയ്യുക

സൈതലവി കുറ്റൂരിന്റെ ഭാര്യ റുബീന മരണപ്പെട്ടു

സൌദിയിലെ റാബാക്ക് ഏരിയ മര്കസ് കമ്മറ്റി ജനറല്സെക്രട്ടറി സൈതലവി കുറ്റൂരിന്റെ ഭാര്യ റുബീന പ്രസവാനന്തരം മരണപ്പെട്ടിരിക്കുന്നു ദുആ ചെയ്യുവാനും മയ്യിത്ത് നിസ്കരിക്കുവാനും അഭ്യര്ത്ഥിക്കുന്നു

Sunday, September 25, 2011

വാടാനപ്പള്ളി -പട്ടലങ്ങാടി പുതുവീട്ടിൽ ഹമീദ് മരണപ്പെട്ടു

വാടാനപ്പള്ളി - പട്ടലങ്ങാടിയില്‍ താമസിക്കുന്ന പുതുവീട്ടില്‍ ഹമീദ് എന്നവര്‍ ഇന്ന് വൈകുന്നേരം മരണപ്പെട്ടു. ഖബറടക്കം നാളെ രാവിലെ തെക്കേ ജുമുഅത്ത് പള്ളിയില്‍ നടക്കും. റഷീദ്, അഞ്ചങ്ങാടി മദ്രസ്സയിലെ അദ്ധ്യാപകന്‍ സമദ് മൌലവി എന്നിവര്‍ മക്കളാണ്. മർഹും ചളിങ്ങാട് ഹംസ മുസ്ലിയാരുടെ സഹോദരീ ഭര്ത്താ്വ് കൂടിയാണ്.പരേതന്റെ‍ പേരില്‍ മയ്യിത്ത്‌ നിസ്കരിക്കാനും മഗ്ഫിറത്തിനും മര്ഹമത്തിനും വേണ്ടി പ്രത്യേകം ദുആ ഇസ്റ ഭാരവാഹികള്‍ അഭ്യര്ഥി‍ച്ചു.

Hussain Thangal Vatanappally3:18pm Sep 25

നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ ഭാര്യ കദീശബി മരണപ്പെട്ടു

കോഴിക്കോട് മുഖ്യ ഖാസിയായിരുന്ന നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ ഭാര്യ കുറ്റിച്ചിറ മുഹ്‌യ്ദ്ദീന്‍ വീട്ടില് കദീശബി മരണപ്പെട്ടു., കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം

മയ്യിത്ത് നിസ്കരിക്കുക പ്രാറ്ത്ഥന നടത്തുക

Saturday, September 24, 2011

സുബൈര് സഖാഫി യുടെ പിതാവ് മരണപെട്ടു

RSC മുന് സൗദി നാഷണല് വൈസ് ചെയര്മാനും അല്ഖോബാര് ICF സിക്രടറിയുമായ സുബൈര് സഖാഫിയുടെ പിതാവ് ഇസ്മാഈല് ഹാജി മരണപെട്ടു


എല്ലാ സഹോദരന്മാരോടും പ്രാര്ഥിക്കാന് അഭ്യര്ത്ഥിക്കുന്നു

സിദ്ധീഖ് പൊന്നാടിന്റെ വലിയുമ്മ മരണപ്പെട്ടു

അബുദാബി സോണ് RSC കൺവീനർ സിദ്ധീഖ് പൊന്നാടിന്റെ വലിയുമ്മ ഇന്നലെ മരണപ്പെട്ടു,  ആ മഹതിക്ക് അള്ളാഹു മഗ്ഫിരത്തും മര്ഹമതും നല്കട്ടെ, എല്ലാവരും ആ മഹതിക്ക് വേണ്ടി പ്രാര്ത്ഥിക്കുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്നു അറിയിക്കുന്നു.

Tuesday, September 20, 2011

മൊയ്തീന്കുട്ടി (പട്ടാമ്പി പളളിപ്പുറം )മരണപ്പെട്ടു

പാലക്കാട്  :പട്ടാമ്പി പളളിപ്പുറം മുടപ്പക്കാട് - മാടപ്പാട്ട് പട്ടിക്കര വളപ്പില് മൊയ്തീന്കുട്ടി (30 വയസ്സ്) മരണപ്പെട്ടു.
 പരേതന്റെ മഗ്ഫിറത്തിന്നുവേണ്ടി ദുആ ചെയ്യുവാനും മയ്യിത്ത് നിസ്കരിക്കുവാനും അപേക്ഷിക്കുന്നു.

ദുആ വസ്വിയ്യത്തോടെ, iQBAL MullasseryAbu Dhabi - U.A.E.

Sunday, September 18, 2011

പി.സി.കെ. മൊഗ്രാല് മരണപ്പെട്ടു

മൊഗ്രാല്: മൊഗ്രാലിന്റെ സാമൂഹ്യ-കായിക-വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന പി.സി.കെ. മൊഗ്രാല് (72) മരണപ്പെട്ടു. ശ്വാസസംബന്ധമായ അസുഖം മൂലം മംഗലാപുരം യേനപ്പോയ ആസ്പത്രിയില് ചികിത്സയിലായിരുന്ന പി.സി.കെ. മൊഗ്രാലിന്റെ അന്ത്യം ശനിയാഴ്ച വെളുപ്പിനായിരുന്നു. പത്ത് ദിവസമായി തീവ്ര പരിചരണ വിഭാഗത്തില് കഴിയുകയായിരുന്നു. ദീര്ഘകാലം മൊഗ്രാല് സ്കൂള് പി.ടി.എ. പ്രസിഡണ്ടായി പ്രവര്ത്തിച്ചിട്ടുണ്ട്. ജില്ലാ ഫുട്ബോള് അസോസിയേഷന് വൈസ് പ്രസിഡണ്ടും മൊഗ്രാല് സ്പോര്ട്സ് ക്ലബ് മുന് പ്രസിഡണ്ടുമായിരുന്നു. ചളിയങ്കോട് ജുമാമസ്ജിദ് കമ്മിറ്റി മുന് സെക്രട്ടറിയും നിലവില് കമ്മിറ്റിയംഗവുമായിരുന്നു.


more news @ click here

സഖാഫി തെന്നലയുടെ വലിയുമ്മ മരണപ്പെട്ടു

കേരളമലബാര്‍ ഇസ്‌ലാമിക് ക്ലാസ് റൂം ദാ‌ഇ സഖാഫി തെന്നലയുടെ വലിയുമ്മ ഇന്നലെ മരണപ്പെട്ടു. മയ്യിത്ത് നിസ്കരിക്കാനും മ‌ഗ്ഫിറത്തിനായി പ്രാര്‍ത്ഥിക്കാനും അഭ്യര്‍‌ത്ഥിക്കുന്നു.

Monday, September 12, 2011

ഹുസൈന് ഹാജി തച്ചമ്പൊയില് മരണപെട്ടു

സജീവ സുന്നി പ്രവര്ത്തകനും സുന്നി ഗ്ലോബല് വോയിസ് ( http://www.sunniglobalvoice.com/ ) ക്ലാസ്സ് റൂമിലെ അഡ്മിന് ആയ അബൂ മുബാറക്കിന്റെ (ABOOMUBARAK)പിതാവ് കെ.സി ഹുസൈന് ഹാജി തച്ചമ്പൊയില് താമരശ്ശേരി എന്നവര് 11-09-2011 വൈകുന്നേരം മരണപെട്ടു ...അല്ലാഹു അവരുടെ ദോഷങ്ങള് പൊറുത്തു കൊടുക്കട്ടെ ആമീന്.... എല്ലവരും ദു:അ ചെയ്യുക


മയ്യിത്ത് നിസ്കരിക്കാന് അഭ്യര്ത്ഥിക്കുന്നു

Naseer muthukutty

കണ്ണൂര്‍: കാങ്കോല്‍, നങ്ങാരത്ത് ആയിശയും മകള്‍ മര്‌വയും ട്രെയിന്‍ തട്ടി മരണപ്പെട്ടു

കണ്ണൂര്‍, കാങ്കോല്‍ എം.ടി.പി. അബ്ദുല്‍കാദറിന്റെയും നങ്ങാരത്ത് മറിയത്തിന്റെയും മകളായ നങ്ങാരത്ത് ആയിശ (23 ),മകള്‍ മര്‌വ (ഒന്നര വയസ്) എന്നിവര്‍ ഇന്നലെ വൈകീട്ട് പയ്യന്നൂരില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടു. പയ്യന്നൂര്‍ റേയില്‍‌വേ സ്റ്റേഷനും റേയില്‍‌വേ ഗേറ്റിനുമിടായ്ക്കാണ്‌ അപകടം സംഭവിച്ചത്.

ഭര്‍ത്താവ് പുതിയങ്ങാടി ചുട്ടാട് യൂസുഫ്, മൂത്ത മകള്‍ മറിയം (4) എന്നിവര്‍ പരുക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ്‌. ആയിശയുടെ സഹോദരങ്ങള്‍ ജാബിര്‍,ശഫീഖ് (അബുദാബി) താഹിറ, റംല, മുസൈബ, സല്‍മത്ത്.

ഐ.സി.എഫ് പ്രവര്‍ത്തകര്‍ സുലൈമാന്‍ ഹാജി (മുസ്വഫ ), ഉസ്‌മാന്‍ സഖാഫി (ബനിയാസ് ) എന്നിവരുടെ പെങ്ങളുടെ മകളാണ്‌ മരണപ്പെട്ട ആയിശ.മരണപ്പെട്ടവര്‍ക്ക് മ‌ഗ്ഫിറത്തിനായി ദു‌ആ ചെയ്യുക. കുടുംബത്തിനു അല്ലാഹു സഹനശക്തിയും സമാധാനവും നല്‍കട്ടെ.. ആമീന്‍


e-mail by : Basheer Vellarakad

Saturday, September 10, 2011

അലവി സഖാഫി കൊളത്തൂരിന്റെ എളാപ്പ കുഞ്ഞലാന് ഹാജി മരണപെട്ടു

പ്രമുഖ പണ്ഡിതന് അലവി സഖാഫി കൊളത്തൂരിന്റെ എളാപ്പയും പൌര പ്രമുഖനുമായ പൈങ്ങേരി കുഞ്ഞലാന് ഹാജി മരണപെട്ടു .
കൊളത്തൂര് ഉസ്താദിന്റെ പിതാവ് മരണപെട്ടതിനു ശേഷം അദ്ധേഹമായിരുന്നു കൊളത്തൂര് ഉസ്താദിനെ വളര്ത്തിയത്

 ഖബറടക്കം കൊളത്തൂര് പഴയ ജുമാ മസ്ജിദില് ...


NB: അദ്ധേഹത്തിന്റെ പേരില് മയ്യിത്ത് നിസ്കരിക്കുവാനും പ്രാര്ഥിക്കുവാനും അലവി സഖാഫി കൊളത്തൂര് അഭ്യര്ഥിച്ചു

സി.എം അബ്ദുല്‍ മുഹ്സിന്റെ പിതാവ് മരണപെട്ടു

എസ് എസ് എഫ് ലക്ഷദ്വീപ് മുന്സിക്രട്ടറി സി.എം അബ്ദുല്മുഹ്സിന്റെ പിതാവ് അലവി ക്കോയ ഹാജി  മരണപെട്ടു..  അദ്ധേഹത്തിന്റെ പേരില്മയ്യിത്ത് നിസ്കരിക്കുവാനും പ്രാര്ഥിക്കുവാനും എസ് എസ് എഫ് ലക്ഷദ്വീപ്  കമ്മിറ്റിയും മര്കസ് കമ്മിറ്റിയും അഭ്യര്ഥിച്ചു

അംജദ് ( കണ്ണൂര്‍ ,കണ്ണപുരം)ബൈക്ക് അപകടത്തില്‍ മരണപെട്ടു

09-10-2011
സജീവ സുന്നി പ്രവര്ത്തകനും പ്ലസ്ടൂ വിദ്യാര്ത്ഥിയുമായ കണ്ണൂര്കണ്ണപുരം ഇരിണാവ് സ്വദേശി അംജദ്  (19) ജുമു:ക്ക് പോകും വഴി ബൈക്ക് അപകടത്തില്മരണപെട്ടു ..ഖബറടക്കം 10-09-2011 ഒമ്പത് മണിക്ക് കണ്ണപുരം ജുമാ മസ്ജിദില്‍ ... എല്ലാവരും ദു: ചെയ്യുക

Thursday, September 8, 2011

ത്വാഹ വാരത്തിന്റെ സഹോദരന്‍ ത്വയ്യിബ് മരണപ്പെട്ടു


അബൂ ദാബി RSC പ്രവാസി രിസാല കോ-ഓര്ഡിനേറ്റര് ത്വാഹ (വാരം - കണ്ണൂര്) യുടെ സഹോദരന് *ത്വയ്യിബ് (13)*  വാഹനാപകടത്തില് പെട്ട് മരണപ്പെട്ടു,  പരേതനായ ആ കുട്ടിക്ക് വേണ്ടി എല്ലാവരും മയ്യിത്ത് നിസ്കരിക്കുകയും പ്രാര്ത്ഥിക്കുകയും ചെയ്യുക

നാഥന് പരലോക ജീവിതം സന്തോഷത്ത്തിലാക്കി കൊടുക്കട്ടെ ... ആ കുടുംബത്തിനു അല്ലാഹു സമാധാനം നല്കട്ടെ ..ആമീന്

news @ muhimmath.com  >> read here >>

Wednesday, September 7, 2011

മർഹും നെല്ലിക്കുത്ത് ഉസ്താദിന്റെ ഭാര്യ മരണപ്പെട്ടു

ശൈഖുൽ ഹദീസ് മർഹും നെല്ലിക്കുത്ത് ഇസ്മായിൽ മുസ്‌ല്യാരുടെ ഭാര്യ മരണപ്പെട്ടു

Tuesday, September 6, 2011

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ മാതാവ് മരണപ്പെട്ടു.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെയും അബ്ബാസലി തങ്ങളുടെയും മാതാവ് ഖദീജ ഇമ്പിച്ചി ഉമ്മ മരണപ്പെട്ടു.മയ്യിത്ത് നിസ്കരിക്കുക. മ‌ഗ്ഫിറത്തിനായി ദുആ ചെയ്യുക

മുഹമ്മദ്‌ ഉമര്‍ പുത്തൻചിറ മരണപ്പെട്ടു

എസ്.വൈ.എസ്. തൃശൂര്‍ ജില്ലാ ദുബൈ കമ്മിറ്റി  ജോയിന്റ് സെക്രട്ടറി സിറാജുദ്ദീന്പുത്തഞ്ചിറയുടെ പിതാവ് മുഹമ്മദ്ഉമര്   പുത്തൻചിറ  മരണപ്പെട്ട വിവരം അറിയിക്കുന്നതോടൊപ്പം പരേതന്നു വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിരത്തിന്നു വേണ്ടി പ്രാര്ത്തിക്കാനും അഭ്യര്ത്ഥിക്കുന്നു