സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Thursday, October 27, 2011

ഫിനുഫവാസ് (കൊടുവള്ളി: കിഴക്കോത്ത്) മരണപെട്ടു

കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ കണ്ണോറക്കണ്ടിയില്ഖാദറിന്റെ മകന്കുന്നുമ്മല്ഫിനുഫവാസ് (10) പുഴയില്വീണു മരണപെട്ടു. പന്നൂര്ഗവ. ഹയര്സെക്കന്ഡറി സ്കൂള്ആറാംക്ലാസ് വിദ്യാര്ഥിയാണ്. മാതാവ്: ആമിന. സഹോദരങ്ങള്‍: ഷൗക്കത്ത്, സാജിദ, ബഷീര്‍.

Tuesday, October 25, 2011

കുഞ്ഞഹമ്മദ് നാലുപുരയില്‍ മരണപ്പെട്ടു

മര്‍കസ് നാഷണല്‍ കമ്മിറ്റി, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം വടകര, RSC ഗള്‍ഫ് ചാപ്റ്റര്‍ ജനറല്‍ കണവീനര്‍ അബ്ദുള്ള വടകര എന്നിവരുടെ അമ്മാവന്‍ നാലുപുരയില്‍ കുഞ്ഞഹമ്മദ് എന്നവര്‍ ഇന്ന് മരണപ്പെട്ടു. മയ്യിത്ത്‌ നിസ്കരിക്കാനും പ്രത്യേകം ദുആ ചെയ്യാനും അപേക്ഷില്‍ക്കുന്നു..
അബ്ദുല്‍ ജലീല്‍ വടകര.

ഹായില്‍.

മുഹമ്മദ്‌ വെന്മേനാട് മരണപ്പെട്ടു

ചാവക്കാട് ഐ.ഡി.സി സ്കൂള്‍ മുന്‍ മദ്രസ്സ അധ്യാപകനും മഹല്ല് സെക്രട്ടറിയും വെന്മേനാട് അബ്ദുറഹിമാന്‍ മുസലിയാരുടെ മകനുമായ മുഹമ്മദ്‌ വെന്മേനാട് മരണപ്പെട്ടു.മരണം ഇന്ന് ഉച്ചക്ക്.കുറച്ചു കാലമായി സുഖമില്ലാതെ കിടപ്പിലായിരുന്നു.പരേതനു വേണ്ടി ദുആ ചെയ്യുക.Salim Pavaratty
salimpavaratty@gmail.com

Saturday, October 15, 2011

അഷ്‌കര്‍ അരീക്കോട് അനുസ്മരണം


അഷ്‌കര്‍ അരീക്കോട്
വിയോഗ വാര്‍ത്ത ഇവിടെ ,ഇവിടെയും

 എസ് എസ് എഫ് അരീക്കോട് സെക്റ്റര് പ്രവര്ത്തകന് അഷ്‌കര്‍ അരീക്കോട് അനുസ്മരണ പരിപാടിയുടെ ഭാഗമായി ദിക്‌റ് ദു:ആ മജ്‌ലിസ് സയ്യിദ് ശിഹാബുദ്ധീന് അല് ബുഖാരി കടലുണ്ടി ദു:ആ നിര്‍‌വഹിക്കുന്നു
അനുസ്മരണ സപ്ലിമെന്റില്‍

Wednesday, October 12, 2011

അബൂബക്കര് മുസ്ലിയാര് (ബുസ്താനബാദ്)മരണപ്പെട്ടു

അബൂബക്കര് മുസ്ലിയാര് (ബുസ്താനബാദ്) കത്തറമ്മല് എന്നവര് 11-10-2011  രാവിലെ മരണപ്പെട്ടു .അദ്ധേഹത്തിന്റെ മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യുവാനും മയ്യിത്ത് നിസ്കരിക്കാനും അപേക്ഷിക്കുന്നു .

latheef busthan
latheef busthan Oct 11 11:00PM +0400

Sunday, October 9, 2011

അബ്ബാസ് അജ്ജികുമറിന്റെ ഭാര്യ അന്തരിച്ചു

പെര്മുദെ: സജീവ സാമൂഹിക പ്രവര്ത്തകന് അബ്ബാസ് അജ്ജികുമാറിന്റെ ഭാര്യ സഫിയ(35) ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്ന്ന് സ്വവസതിയില് അന്തരിച്ചു. ഹലീമത്ത് റസീന ഏക മകളാണ്. സഫിയയുടെ നിര്യാണത്തില് ദൂബൈ മുഹിമ്മാത്ത് കമ്മിറ്റി, സഅദിയ്യ ദൂബൈ കമ്മിറ്റി, എസ് വൈ എസ് കാസര്ഗോഡ് ജില്ല ദൂബൈ കമ്മിറ്റി അനുശോചിച്ചു.

news: backer angadimugar

Monday, October 3, 2011

കെ.പി. അബ്ദുല്‍ അസീസ്‌ ഹാജി ഇരിവേരി മരണപെട്ടു

ഇരിവേരി മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും എസ് വൈ എസ് സജീവ പ്രവര്ത്തകനുമായ കെ.പി. അബ്ദുല്അസീസ്ഹാജി  മരണപെട്ടു. എല്ലാവരും അദ്ദേഹത്തിന് വേണ്ടി ദു: ചെയ്യുക .