
മൈത്ര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ ജനാസ ഖബറടക്കി. സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി നിസ്കാരത്തിന് നേതൃത്വം നൽകി. വടശ്ശേരി ഹസൻ മുസ്ലിയാർ, സി പി സൈതലവി മാസ്റ്റർ, എൻ എം സ്വാദിഖ് സഖാഫി, ജലീൽ സഖാഫി കടലുണ്ടി, മജീദ് അരിയല്ലൂർ, വി പി എം ഇഷാഖ്, സൈനുദ്ദേീൻ സഖാഫി ഇരുമ്പുഴി, സൈദ് മുഹമ്മദ് അഷരി തുടങ്ങിയവർ പരേതന്റെ വസതി സന്ദർശിച്ചു. മൈത്രയിലെ കൊറളിയാടൻ ഉണ്ണിമുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ്: പി വി റുഖിയ. ഭാര്യ: പുവ്വത്തിക്കൽ കുഞ്ഞറമുവിന്റെ മകൾ സാദിയ. സഹോദരങ്ങൾ: സദഖത്തുള്ള, മുനീർ (മക്ക), മമ്മോക്കർ, അഷ്‌റഫ്, സുഹ്‌റ, അസ്മാബി, ആയിഷ, ഫസീല, ഫൗസിയ, ഫാഇദ, അബ്ദുറഊഫ്.
21/09/2010
Allahu askarinde khabar santhoshathilakkatte
ReplyDeleteNammeyum avaneyu jannathil orumichu koottatte aameen