സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, September 13, 2010

അബ്ദുസ്സലാം വെള്ളിയാംപുറം വാഹന അപകടത്തില്‍ മരണപ്പെട്ടു


എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്‍ വി അബ്ദുല്‍ റസാക്ക് സഖാഫി യുടെ സഹോദരന്‍ അബ്ദുസ്സലാം വെള്ളിയാം പുറം ഇന്നലെ സൗദിഅറേബ്യയില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടു



ഇന്നാലില്ലാഹ്..
മയ്യിത്ത് നിസ്കരിക്കുക ...
മഗ്ഫിറത്തിനായി ദുആ ചെയ്യുക ‍

1 comment:

  1. മലപ്പുറം: ദമാമിനടുത്ത്‌ അൽജുബെയിലിൽ വാഹനപകടത്തിൽ മരിച്ച എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ എൻ.വി അബ്ദുറസാഖ്‌ സഖാഫിയുടെ സഹോദരൻ അബ്ദുസ്സലാമിന്റെ ജനാസ നിസ്കാരം വെളളിയാമ്പ്രം ജുമാമസ്ജിദിലും ഖബറടക്കം നന്നമ്പ്ര പഴയ ജുമാമസ്ജിദ്‌ ഖബർസ്ഥാനിലും നടന്നു. 21/09/2010

    ReplyDelete