സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, March 27, 2010

ഹുദൈഫ മുസ്‌ലിയാരുടെ സഹോദരീ ഭർത്താവ് മരണപ്പെട്ടു

ഹുദൈഫ പുളിയൂല്‍ ( മലബാര്‍ ഇസ്ലാമിക്‌ ക്ലാസ് റൂമില്‍ ഖുര്‍ആന്‍ ക്ലാസ് എടുത്തിരുന്ന ഉസ്താദ്‌ ) ന്റെ സഹോദരി ഭര്‍ത്താവ് ബഷീര്‍ ‍( 40 വയസ്സ്) ഇന്നലെ (26-03-2010 )രാവിലെ മരണപ്പെട്ടു.

ഹാര്‍ട്ട് അറ്റാക്ക്‌ ആണ് മരണ കാരണം . മയ്യിത്ത്‌ നിസ്കരിക്കനുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പെടുത്തുക


നസീര്‍ മുതുകുറ്റി

4 comments:

  1. Cherapuram Puthalathe Sajeeva Sunni pravarthakan Salalayil Joli cheyyunna Naushad Ananthoth Ennavarude UMMA Ayisha Ananthoth Ennavar Maranappettirikkunnu Dua Cheyyuka

    ReplyDelete
  2. ഇൻശാ അല്ലാഹ്

    അല്ലാഹു പൊറുത്തുനൽകട്ടെ.ഖബറിടം വിശാലമാക്കട്ടെ ആമീൻ

    വിയോഗ വാർത്തകൾ prachaarkan@gmail.com എന്ന മെയിലിൽ അയക്കുമല്ലോ

    Prachaarakan

    ReplyDelete
  3. ഇ മെയിൽ prachaarakan@gmail.com എന്ന് തിരുത്തുക

    ReplyDelete