സ്ട്രോങ്ങ് ലൈറ്റ് എം ഡി യും സുന്നി പ്രസ്ഥാന സഹകാരിയുമായ നാസര്‍ ഹാജി ഒമാച്ചപ്പുഴ യുടെ മാതാവ് കുഞ്ഞിരു ഹജ്ജുമ്മ ഇന്നലെ രാത്രി മരണപെട്ടു.{ ഇന്നാലി ല്ലാഹ് } തിരുത്തിയില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യയാണ്. മക്കള്‍ :റഫിയ,ജമീല, അബ്ദുല്‍ നാസര്‍,സൌദത്ത്,മനാസിര്‍,സുമയ്യത്ത്,തസ് നി,സമീര്‍ ഖബറടക്കം നാളെ രാവിലെ പത്ത് മണിക്ക് ഓമച്ചപ്പുഴ പുത്തന്‍ പള്ളിയില്‍.. അല്ലാഹു (സു) ആ മഹതിയുടെ ഖബറിടം സ്വര്‍ഗ്ഗ പുന്തോപ്പാക്കി കൊടുക്കുമാറാകട്ടെ ആമീന്‍..
പരേതയുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കുവാനും ദു:അ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുന്നു
Friday, June 10, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment