സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, June 28, 2011

എളമരം റഹ്മതുല്ലാഹ് സഖാഫി യുടെ പിതാവ് മരണപെട്ടു

എസ് വൈ എസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എളമരം റഹ്മതുല്ലാഹ് സഖാഫി യുടെ പിതാവ് സി.എച്ച് കുട്ടൂസ ഇന്നലെ രാത്രി മരണപെട്ടു ഖബറടക്കം രാവിലെ ഒമ്പത് മണിക്ക് എളമരം ജുമാ മസ്ജിദില്‍ നടക്കും. മക്കള്‍ ഖദീജ, അബ്ദുല്‍ അസീസ്‌,ആയിഷ,അബ്ദുല്‍ സത്താര്‍,റഹ്മതുല്ലാഹ് സഖാഫി,റഷീദ,ഹഫ്സത്,ഹമീദലി, നൌഷാദ് (മക്ക) ഷബീറുദ്ധീന്‍

No comments:

Post a Comment