
പട്ടാമ്പി : മേല്‍മുറി അന്‍സാര്‍ നഗറിലെ മാര്‍ക്കശ്ശേരി അയമു ഹാജി മരണപെട്ടു. മക്കള്‍ നഫീസ,മുഹമ്മദ് ഉണ്ണി മുസ്‌ലിയാര്‍,ഫാത്തിമ, അലി അന്‍സാരി ( റാസല്‍ ഖൈമ ), ഇബ്രാഹിം ( ദുബായ് ), സുലൈമാന്‍ സഖാഫി ( അബൂദബി ), ഷാഫി (വ്യാപാരി ). ഖബറടക്കം മേല്‍ മുറി മസ്ജിദുല്‍ അല്‍ അന്സാറില്‍ നടക്കും . പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫറത്തിനു വേണ്ടി ദു:അ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുന്നു ....
No comments:
Post a Comment