തൃശൂര്‍ : സജീവ സുന്നി പ്രവര്‍ത്തകന്‍ സിറാജുദ്ധീന്‍ വെള്ളറക്കാടിന്റെ വല്ല്യുപ്പ ഒതുക്കത്തെയില്‍ ആലികുട്ടി (80 )ഇന്നലെ (20/07/2011 ബുധന്‍) വൈകീട്ട് മരണപ്പെട്ടു. മക്കള്‍ മൊയ്തുണ്ണി (ഷാര്‍ജ), അബൂബക്കര്‍ (ദുബൈ), മുഹമ്മദലി (ദുബൈ ), റുക്കിയ, പാത്തുണ്ണി, സുഹറ, റംല, മുഹ്‌സിന
ഖബറടക്കം ഇന്ന് 11 മണിക്ക് വെള്ളറക്കാട് ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഅ്‌ഫിറത്തിനായി പ്രാര്‍ത്‌ഥിക്കാനും അഭ്യര്‍ത്‌ഥിക്കുന്നു.
news by :
Basheer Vellarakad

No comments:
Post a Comment