തെക്കന് കേരളത്തിലെ അറിയപെടുന്ന പണ്ഡിതനും ജാമിയ ഹുദൈബിയയുടെ സ്ഥാപകനും നിരവധി ശിഷ്യ സമ്പത്തിന്റെ ഉടമയുമായ ബഹുമാനപ്പെട്ട എന്. എം. യുസുഫ് മൌലവി (കുടവൂര് ഉസ്താദ്) മരണപ്പെട്ടു.
മഹാനുഭാവന് വേണ്ടി മയ്യിത്ത് നിസകരികണമെന്നും ദുആ ചെയ്യണമെന്നും അഭ്യര്ത്ഥിക്കുന്നു
Dr. A.S. Thajudeen Mannani

No comments:
Post a Comment