ശൈഖു കമാലുദ്ദീന്‍ ഉമറുല്‍ ഖാദിരി(ഖ:സി)യുടെ ഇളയ പുത്രനും ബഹു:ഇ.കെ.മുഹമ്മദ് ദാരിമിയുടെയും ഇ.കെ.ഹുസന്‍ മുസ്‌ലിയാരുടെയും സഹോദരനുമായ ഇ.കെ.ബാവ മുസ്‌ലിയാര്‍ (തിങ്കള്‍) നിര്യാതനായി.
അസുഖത്തെ തുടര്ന്ന് ഇഖ്‌റഅ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. (ചൊവ്വ) ഉച്ചയ്ക്ക് 12 മണിക്ക് പറമ്പില്‍ ബസാര്‍ പള്ളി മഖ്ബറയില്‍ ഖബറടക്കം നടക്കും . അല്ലാഹു ആ മഹാനുഭവന്ന് മഗ്ഫിറത്തും മര്ഹഖമത്തും നല്കട്ടെ....സ്വര്ഗീയയ ആരാമത്തില്‍ റസൂലുള്ളാഹി(സ)യോടൊപ്പം അദ്ദേഹത്തിനും നമുക്കും ഒരുമിച്ച് കൂടുവാന്‍ കാരുണ്യവാനായ റബ്ബ് തൌഫീഖ് പ്രധാനം ചെയ്യട്ടെ..ആമീന്‍ യാറബ്ബല്‍ ആലമീന്‍..
No comments:
Post a Comment