സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, April 1, 2012

ഹനീഫ് മുസ്ലിയാര്‍ ബന്ധിയോടിന്‍റെ പിതാവ് മരണപ്പെട്ടു

ബന്തിയോട്:ആര്‍.എസ്.സി (ഷാര്‍ജ) അബുശാഗറ യുണിറ്റ് മുന്‍ ചെയര്‍മാന്‍ ഹനീഫ് മുസ്ലിയാര്‍ ബന്ധിയോടിന്‍റെ പിതാവ് അലി അബ്ബ (85) ഇന്ന് (ശനി) ഉച്ചക്ക് മരണപ്പെട്ടു.മറ്റുമക്കള്‍ ഹുസൈന്‍,ഖദീജ,ആയിഷ. ജമാതാക്കള്‍:ഖാദര്‍ ഹാജി ഹോസന്കടി,മുഹമ്മദ്‌ അട്യനടുക്ക.

ഖബറടക്കം:ഇന്ന് രാത്രി പത്ത് മണിക്ക് സുബഹാനിയ്യ മസ്ജിദില്‍ നടക്കും

1 comment:

  1. അല്ലാഹു മഗ്‌ഫിറത്ത് നല്‍കട്ടെ ആമീന്‍.

    ReplyDelete