കുവൈറ്റ് ഐ സി എഫ് സജീവ പ്രവര്‍ത്തകന് അബ്ദുല്‍ സത്താര്‍ ഹാജി(പണ്ടാരവളപ്പില്‍ കടാങ്കോട് കണ്ണൂര്‍) മരണപ്പെട്ടു അല്ലാഹു അവരുടെ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍. ആ കുടുംബത്തില്‍ അല്ലാഹു ശാന്തിയും സമാധാനവും ഒപ്പം എല്ലാ അനുഗ്രഹങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍...
പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്‌ഫിറത്തിനും വേണ്ടി ദുആ ചെയ്യാനും എല്ലാ സ്നേഹിതരോടും വസ്സിയ്യത്തു ചെയ്യുന്നു
No comments:
Post a Comment