സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Thursday, April 5, 2012

അബ്ദുല്‍ റസാഖ്(മംഗലാപുരം -തലപ്പാടി ) വാഹനാപകടത്തില്‍ മരണപ്പെട്ടു

എസ്.വൈ.എസ് .മംഗലാപുരം -തലപ്പാടി മേഖലയിലെ സജീവ പ്രവതകന്‍ കെ.സി.റോഡ്‌ ജങ്ക്ഷനിലെ ഐഡിയല്‍ ബേക്കറി ഉടമ അബ്ദുല്‍ റസാഖ് (40 )ഇന്ന് ഉച്ചക്ക് ഓട്ടോ റിക്ഷയും ബസ്സും കൂട്ടിമുട്ടി ഉണ്ടായ അപകട ത്തില്‍ മരണപ്പെട്ടു .3 മക്കളുടെ പിതാവാണ്.

റിക്ഷ ഡ്രൈവര്‍ ഹമീദും മരിച്ചിട്ടുണ്ട്. മരണപ്പെട്ടവര്‍ക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും,  പ്രാര്ത്ഥന നടത്താനും എസ്.വൈ.എസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ്‌ കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡും SSF സൌത്ത് ഇന്ത്യ അധ്യക്ഷന്‍ അബ്ദുല്‍ റഷീദ് സഖാഫി സൈനിയും അഭ്യര്‍ഥിച്ചു



1 comment:

  1. adaranjalikal...... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane.......

    ReplyDelete