സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, April 11, 2010

ആർ.വി.എം. ബഷീർ മൌലവിയുടെ പിതാവ് മരണപ്പെട്ടു

തൃശൂർ ജില്ലാ എസ്.വൈ.എസ്. വൈസ് പ്രസിഡന്റ് ആർ.വി.എം. ബഷീർ മൌലവിയുടെ പിതാവ് മൊയ്തീൻ കുട്ടി ചാവക്കാട് ( 9/04/2010) മരണപ്പെട്ടു. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും ദുആ ചെയ്യുവാനും അഭ്യർത്ഥിക്കുന്നു


ഷബീർ ഷാഹുൽ
സെക്രട്ടറി
ബഹറൈൻ കേരള സുന്നി ജമാ‌അത്ത്
shebeerji@yahoo.com

No comments:

Post a Comment