സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Wednesday, April 14, 2010

മയ്യിത്ത് നിസ്കരിക്കുക

മലപ്പുറം: അടുത്ത ദിവസം നിര്യാതനായ എസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാ ക്യാമ്പസ്‌ സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്ററുടെ പിതാവ്‌ നെല്ലിക്കുത്ത്‌ പാലത്തിങ്ങൽ മുഹമ്മദ്‌ എന്ന കുഞ്ഞാലി (80)എന്നവർക്ക് വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും പ്രത്യേകം ദുആ ചെയ്യാനും കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എസ്‌എസ്‌എഫ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീൻ എന്നിവർ ആവശ്യപ്പെട്ടു.

No comments:

Post a Comment