
കോഴിക്കോട്: ഇന്നലെ പുലർച്ചെ അന്തരിച്ച സയ്യിദ് ഫസൽ ജിഫ്രി തങ്ങളുടെ ജനാസ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകിട്ട് ആറ് മണിക്ക് കുറ്റിച്ചിറ ജിഫ്‌രി മഖാമിൽ ഖബറടക്കി. ജിഫ്‌രി ഹൗസിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. 12-05-2010

ജിഫ്രി ഹൌസിൽ ഫസൽ തങ്ങളെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവർ11-05-2010

ജിഫ്‌രി ഹൗസിൽ നടന്ന മയ്യിത്ത് നിസ്കാരത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ 11-05-2010
അനുബന്ധ വാർത്തകളും ചിത്രങ്ങളും
news & pics from:
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി രാജിഊന്‍.
ReplyDelete