സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, June 26, 2011

ശറഫുദ്ദീൻ മുസ്ലിയാർ -അനുസ്മരണം




വെളിയങ്കോട് ബീരാവുണ്ണി മുസ്‌ലിയാരുടെ മകള്‍ ഫാത്തിമ മരണപ്പെട്ടു

വെളിയങ്കോട് ബീരാവുണ്ണി മുസ്‌ലിയാരുടെ മകള്‍ ഫാത്തിമ എന്നവര്‍ മരണപ്പെട്ടു. മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിനായി ദുആ ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു


ഫാറൂഖ് ഇര്‍ഫാനി

farookirfani77@gmail.com

Saturday, June 25, 2011

സമസ്തഃ കേന്ദ്ര മുശാവറ മെമ്പര്‍ എന്‍.കെ ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ നിര്യാതനായി.

24-06-2011
സമസ്തഃ കേന്ദ്ര മുശാവറ മെമ്പര്‍ എന്‍.കെ ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ പട്ടിക്കര (തൃശൂര്‍) മരണപ്പെട്ടു .ഖബറടക്കം 25-06-2011 കാലത്ത് 10 മണിക്ക്

====================================================
പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയും സമസ്ത കേരള ജം‌ഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസ്ഡണ്ടുമായ എന്‍.കെ. ശറഫുദ്ദീന്‍ മുസ്‌ലിയാര്‍ (70 വയസ്) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ കേച്ചേരി പട്ടിക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. കേച്ചേരി മമ്പ‌ഉല്‍ ഹുദാ വൈസ് പ്രസിഡണ്ട്, കിഴക്കും‌മുറി മഹല്ല് പ്രസിഡ്ന്റ്, അല്‍ ബാഖിയാത്തുസ്വാലിഹാത്ത് അനാഥ അഗതി മന്ദിരം ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളും നിര്‍‌വഹിച്ചു വരികയായിരുന്നു. സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായും കിഴിക്കും‌മുറി മഹല്ല് ഖത്തീബായും ,പട്ടിക്കര, കാളത്തോട്, ചെമ്മണ്ണൂര്‍ എന്നിവിടങ്ങളില്‍ മുദരിസായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ ഫാത്തിമ, മക്കള്‍ സലീം (അലൈഡ്), അക്ബറ് ,ത്വാഹ, ഹുസൈന്‍, ബുഷറ, ആരിഫ, സല്‍മ, താഹിറ, മരമക്കള്‍ ; സൈതു മുഹമ്മദ്, സലീം ,റസാഖ് ,മുസ്തഫ, റാബി‌അ. ജസീല

Tuesday, June 21, 2011

പേരോട്‌ ഉസ്താദിെന്‍റ ഉമ്മ ഹലീമ ഹജ്ജുമ്മ മരണപ്പെട്ടു

എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി ബഹു പേരോട്‌ ഉസ്താദിെന്‍റ ഉമ്മ ഹലീമ ഹജ്ജുമ്മ മരണപ്പെട്ടു.

Monday, June 20, 2011

അലി അന്‍സാരി ഉസ്താദിന്റെ പിതാവ് മാര്‍ക്കശ്ശേരി അയമു ഹാജി മരണപെട്ടു


പട്ടാമ്പി : മേല്‍മുറി അന്‍സാര്‍ നഗറിലെ മാര്‍ക്കശ്ശേരി അയമു ഹാജി മരണപെട്ടു. മക്കള്‍ നഫീസ,മുഹമ്മദ്‌ ഉണ്ണി മുസ്‌ലിയാര്‍,ഫാത്തിമ, അലി അന്‍സാരി ( റാസല്‍ ഖൈമ ), ഇബ്രാഹിം ( ദുബായ് ), സുലൈമാന്‍ സഖാഫി ( അബൂദബി ), ഷാഫി (വ്യാപാരി ). ഖബറടക്കം മേല്‍ മുറി മസ്ജിദുല്‍ അല്‍ അന്സാറില്‍ നടക്കും . പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫറത്തിനു വേണ്ടി ദു:അ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുന്നു ....

Saturday, June 18, 2011

നിസാര്‍ പുത്തന്‍പള്ളിയുടെ ഉപ്പ മരണപ്പെട്ടു

RSC മുസല്ല യുണിറ്റ് കണ്‍വീനര്‍ നിസാര്‍ പുത്തന്‍പള്ളി യുടെ ഉപ്പ കുഞ്ഞുമുഹമ്മദ്‌ കഴിഞ്ഞ ദിവസം മരണപ്പെട്ടുه അദ്ദേഹത്തിനു മഗ്ഫിരത്തും മര്‍ഹ്മതും നല്‍കട്ടെ ...
ആമീന്‍..പ്രാര്‍ത്ഥിക്കാനും മയ്യത്ത് നിസ്കരിക്കാനും അറിയിക്കുന്നു.

രിസാല സ്റ്റഡി സര്‍ക്കിള്‍ ഷാര്‍ജ

പുളിക്കല് മുസ്തഫ (കുമ്പിടി) മരണപ്പെട്ടു

SSF സജീവ പ്രവര്ത്തകനായിരുന്ന കുമ്പിടി സ്വദേശി പുളിക്കല് മുസ്തഫ മരണപ്പെട്ടു .

അദ്ദേഹത്തിന്റെ പേരില് മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിരതിന്നു വേണ്ടി ദുആ ചെയ്യാനും അഭ്യര്ത്തിക്കുന്നു ...

T.M.A. NASER
കുമ്പിടി.

പുത്തന് വീട്ടില് ബഷീര് (കാവനൂര്)മരണപ്പെട്ടു


എന്റെ അമ്മായിയുടെ മകളെ ഭാര്താവ് കാവനൂര് താമസിക്കുന്ന
പുത്തന് വീട്ടില് ബഷീര് മരണപ്പെട്ടു. മയ്യിത്ത്
നമസ്കരിക്കാനും ദുആചെയ്യാനും അപേക്ഷിക്കുന്നു

അബുഫുആദ്
Muhammed Abdulrahman Jun 18 01:13AM

Thursday, June 16, 2011

നജ്റാന് ഐ.സി.എഫ് പ്രവര്ത്തകന് ഇസ്മായില് അപകടത്തില് മരണപ്പെട്ടു

നജ്റാന് ഐ.സി.എഫ് പ്രവര്ത്തകന് ഇസ്മായില് ( s/o Abdul Khader.
പൊള്ളാച്ചി താലൂക്കില് കോയമ്പത്തൂര് Dist kakkan colouny,Valpari.ThamilNadu)
തായിഫ് റോഡില് വെച്ചുണ്ടായ അപകടത്തില് മരണപ്പെട്ടു.انا للله وانا اليه راجعون
ആ കൂട്ടുകാരന്റെ എല്ലാ തെറ്റുകളും പൊറുത്തു കൊടുത്തു അദ്ദേഹത്തെയും നമ്മെയും അല്ലാഹു അവന്റെ സ്വര്ഗ്ഗത്തില് ഒരുമിപ്പിക്കട്ടെ.ആമീന്.

അദ്ധേഹത്തിന്റെ കുടുംബത്തിനു സമാധാനവും ശാന്തിയും നല്കട്ടെ.ആമീന്.
പ്രത്യേകം ദുആ ചെയ്യുക.പെട്ടെന്നുള്ള മരണത്തെ തൊട്ടും അപകട മരണത്തെ തൊട്ടും അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ.ആമീന്. **
*

█▓▒*AbuAfeefa*▒▓█

Wednesday, June 15, 2011

അഷ്‌റഫ്‌ സി.വി യുടെടെഇളയ മകന്‍‌ ( 8 മാസം ) മരണപെട്ടു

എസ് എസ് എഫ് മുതുകുറ്റി യുണിറ്റ് സ്ഥാപക പ്രസിഡണ്ട്‌ഉം എന്റെ ഭാര്യയുടെ അമ്മാവനുമായ അഷ്‌റഫ്‌ സി.വി. എന്നവരുടെ ഇളയ മകന്‍ ഹിദാഷ് അഷ്‌റഫ്‌ ( 8 മാസം ) ഇന്നലെ രാവിലെ മരണപെട്ടു. ഖബറടക്കം ഇരിവേരി ജുമാ മസ്ജിദില്‍ നടന്നു ആ കുടുംബത്തിനു അല്ലാഹു (സു) ക്ഷമ നല്‍കട്ടെ ആമീന്‍. ദു:അ ചെയ്യുക


ദുഅ വസ്സിയതോടെ

നസീര്‍ മുതുകുറ്റി

റിയാദ് : 00966509700786