സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, February 6, 2011

കുഞ്ഞിഅഹമ്മദ് കുട്ടി ഊരകം മരണപ്പെട്ടു

ആര്‍ എസ്‌ സി അല്‍ ഐനിലെ സജീവ പ്രവര്‍ത്തകന്‍ എ പി അബൂബക്കര്‍ അന്സരബാദ് (Abu Asifa) യുടെ ഉപ്പ കുഞ്ഞി അഹമ്മദ്‌ കുട്ടി ഊരകം അന്സാരാബാദ് വ്യാഴം രാത്രി മരണപ്പെട്ടു അല്ലാഹു അവരുടെ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍. ആ കുടുംബത്തില്‍ അല്ലാഹു ശാന്തിയും സമാധാനവും ഒപ്പം എല്ലാ അനുഗ്രഹങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍... പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഘുഫിറത്തിനും വേണ്ടി ദുആ ചെയ്യാനും എല്ലാ സ്നേഹിതരോടും വസ്സിയ്യത്തു ചെയ്യുന്നു
കെ.എ.യഹ്‌യ ആലപ്പുഴ
ദുബൈ

No comments:

Post a Comment