സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Monday, February 21, 2011

മൂ‍സ അബ്ദുൽ റഹ്‌മാൻ മുക്രിക്ക ഒളയം മരണപ്പെട്ടു.

സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ആലി കുഞ്ഞി ഉസ്താദ്‌ ശിറിയ യുടെ അനുജന്‍ മൂസ അബ്ദുല്‍ റഹിമാന്‍ മുക്രിക്ക ഒളയം എന്നവര്‍ ഇന്നലെ വൈകിട്ട് നാല് മണിക്ക് മരണപെട്ടു .മയ്യിത്ത് നിസ്കരിക്കുക ദുആ ചെയ്യുക
നസീർ കണ്ണൂർ

No comments:

Post a Comment