സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, February 26, 2011

മുഹമ്മദ് (മംഗലാപുരം സൂറത്തുകൽ) ഉം‌റ നിർവഹണത്തിനിടയിൽ മരണപ്പെട്ടു

ജിദ്ദ : ഐ.സി.എഫ് ദുബായ് ഉം‌റ സംഘത്തിലെ മംഗലാപുരം സുറത്തുകല്‍ സ്വദേശി മുഹമ്മദ്‌(60) ഉം‌റ ചെയ്യുമ്പോള്‍ സഫ മര്‍വക്ക് ഇടയില്‍ വെച്ച് മരണപെട്ടു.ദുബായിലെ അല്‍ ഉസ്താദ് ട്രേഡിംഗ് കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി ജോലി നോക്കുകയായിരുന്ന പരേതന്‍ കുടുംബ സമേതമാണ് ഉം‌റ നിര്‍വഹിക്കാന്‍ എത്തിയത് . ഭാര്യ സലീക്ക മക്കള്‍ (സമീന താസ്,മുശ്രീന ഫാസ് )മക്കയിലെ ജന്നതുല്‍ മുഅല്ലയില്‍ ഖബറടക്കുമെന്നു അമീറുമാരായ മുഹമ്മദ്‌ കുഞ്ഞി സഖാഫി കണ്ണപുരം,സുലൈമാന്‍ സഅദി കാരകുർഷി , മയ്യിത്ത് പരിപാലനത്തിന് നേത്രുതം നല്‍കുന്ന മക്ക ഐ.സി.എഫ്, ആര്‍.എസ് സി ഭാരവാഹികളും അറിയിച്ചു

<ahlussunna47@gmail.com>

No comments:

Post a Comment