സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Saturday, February 19, 2011

ഹികമിയ വിദ്യാർത്ഥി ബാസിത് റിയാസ് മരണപ്പെട്ടു

മഞ്ചേരി ഹികമിയ്യ വിദ്യാര്‍ഥി ബാസിത് റിയാസ് (15) ചങ്ങനാശ്ശേരി പനി മൂലം ഇന്നലെ രാവിലെ അല്ലാഹുവിന്‍റെ വിളിക്ക് ഉത്തരം നല്‍കി യാത്രയായി.

എല്ലാവരും ബാസിത് റിയാസിന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കാനും വസ്സിയ്യത്തു ചെയ്യുന്നു.... പള്ളികളില്‍ മയ്യിത്ത് നിസ്കരിക്കുന്നവരുടെ കൂട്ടത്തില്‍ ഈപേര് കൂടി ഉള്‍പ്പെടുത്തണമെന്ന് കൂടി വസ്സിയ്യത്തു ചെയ്യുന്നു.
നസീൽ കണ്ണൂർ

No comments:

Post a Comment